ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് വെബ്സൈറ്റുകളിലും ‘റിയല്‍ ഫീല്‍ ‘ ലഭ്യമാണ്. 10 പായ്ക്കിന് 550 രൂപയും, 3 പായ്ക്കിന് 165 രൂപയുമാണ് വിപണി വില
കൊച്ചി : പ്രമുഖ സെക്ഷ്വല്‍ വെല്‍ബിയിങ് ബ്രാന്‍ഡായ ഡ്യുറെക്‌സ് അവരുടെ ആദ്യത്തെ നോണ്‍-ലാറ്റ ക്‌സ് കോണ്ടം ‘റിയല്‍ ഫീല്‍’ വിപണിയില്‍ അവതരിപ്പിച്ചു. പോളിസോപ്രീനെമെറ്റീരിയല്‍ കൊണ്ട് നിര്‍മി ച്ച ‘റിയല്‍ ഫീല്‍’ അവരുടെ മുന്‍കാല ലാറ്റക്‌സ് ഉല്പന്നങ്ങളെക്കാള്‍ മൃദുവായതും മികച്ച ഗുണമേന്മ ഉറപ്പു വരുത്തുന്നതുമാണ്.
ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് വെബ്സൈറ്റുകളിലും ‘റിയല്‍ ഫീല്‍ ‘ ലഭ്യമാണ്. 10 പായ്ക്കിന് 550 രൂപയും, 3 പായ്ക്കിന് 165 രൂപയുമാ ണ് വിപണിവില.













