സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് സൈന്യം നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പുലര്‍ച്ചെ ജയ്ഷെ ഭീകരരും സുര ക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീ കരരുടെ എണ്ണം നാലാ യി. ഇവരില്‍ രണ്ട് പേര്‍ ലഷ്‌കര്‍ ഇ ത്വായ്ബ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാ ണ്.പുലര്‍ച്ചെ 4.20 ഓടെയാണ് ഏറ്റുമുട്ടല്‍ തുട ങ്ങിയത്. ഷോപ്പിയാനില്‍ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഒളി ഞ്ഞിരിക്കു ന്നുണ്ടെ ന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പൊലീസും അര്‍ധസൈനിക വിഭാഗവും തിരച്ചില്‍ നടത്തിയത്.
പരിശോധന നടത്തുന്നതിനിടയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയു തിര്‍ക്കുകയായിരുന്നു. ഭീകരര്‍ വെടി വെച്ചതോടെ സേന തിരി ച്ചടിച്ചു. തീവ്രവാദി സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായി സൈന്യം അറിയിച്ചു. പാക് തീവ്രവാ ദികളുടെ താവളങ്ങളില്‍ ഇന്ത്യ മിന്നലാക്ര മണം നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തിയില്‍ പാക്കിസ്താന്‍ സൈന്യം ഷെല്ലാക്ര മണവും നടത്തുന്നുണ്ട്. സംഘത്തില്‍ കൂടുതല്‍ ഭീകരരുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്. മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതോടെ ജമ്മുവില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. 38 വര്‍ഷത്തിന് ശേഷം പാകിസ്താന്‍ വ്യോമാ തിര്‍ത്തി കടന്ന് ആക്രമണം നടത്തിയ വ്യോമസേന ജെയ്‌ഷെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തിരുന്നു. ശനിയാഴ്ച കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഹിസ്ബു ള്‍ ഭീകരരെ