കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടി ; യുവതിയും സഹോദരീ ഭര്‍ത്താവും അറസ്റ്റില്‍

aiswarya

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവും അറസ്റ്റില്‍. ഇരവിപുരത്ത് മുണ്ടയ്ക്കല്‍ സ്വദേശിനി ഐശ്വര്യ (28), ചാല സ്വദേശി സന്‍ജിത് എന്നിവരാണ് അറസ്റ്റിലായത്

കൊല്ലം : കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവും അ റസ്റ്റില്‍. ഇരവിപുരത്ത് മുണ്ടയ്ക്കല്‍ സ്വദേശിനി ഐശ്വര്യ (28), ചാല സ്വദേശി സന്‍ജിത് എന്നി വരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയില്‍ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടു ത്തത്.

Also read:  തീർഥാടകരുടെ തിരക്ക് കുറഞ്ഞു; മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഐശ്വര്യ സന്‍ജിത്തിനൊപ്പം നാടുവിട്ടത്. വിഷ്ണത്തുകാവിലുള്ള ഭര്‍ത്താ വിന്റെ ബന്ധു വീട്ടില്‍ എത്തിയ ഐശ്വര്യ അവിടെ നിന്നും സന്‍ജിത്തിനൊപ്പം മുങ്ങുകയായിരു ന്നു. ഐശ്വര്യയെ കാണാതായതോടെ ഭര്‍ത്താവ് ഇരവിപുരം പൊലീസിലും ബന്ധുക്കള്‍ കൊല്ലം പൊലീസിലും പരാതി നല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊലീ സ് കസ്റ്റഡിയിലായത്.

Also read:  സുരക്ഷാ പോലീസ് ഉദ്യോഗസ്ഥന് കോവിഡ്; പൊന്നാനി ട്രഷറി അടച്ചു

തീവണ്ടിയിലാണ് ഇരുവരും മധുരയിലേക്ക് കടന്നത്. പേരുമാറ്റിയായിരുന്നു ടിക്കറ്റ് റിസര്‍വ്വ് ചെയ്തി രുന്നത്. ഈ വിവരം റെയില്‍വേ പൊലീസ് ഇരവിപുരം പൊലീസിനെ അറിയിച്ചിരുന്നു. ഇതോടെ യാണ് ഇരുവരും മധുരയില്‍ ഉണ്ടെന്ന് വ്യക്തമായത്. സൈബര്‍സെല്ലിന്റെ സഹായത്തോടെയായി രുന്നു ഇരുവര്‍ക്കുമായുള്ള അന്വേഷണം.

Also read:  വഴിയരികില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തു ; കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമം

സന്‍ജിത് രണ്ട് കുട്ടികളുടെ അച്ഛനും, ഐശ്വര്യ ഒരു കുട്ടിയുടെ അമ്മയുമാണ്. കുട്ടികളെ ഉപേക്ഷി ച്ച് കടന്നു കളഞ്ഞതിനാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES