കുടുംബത്തെ അപമാനിച്ചതില്‍ പക,തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു;മൂന്നുപേര്‍ അറസ്റ്റില്‍

thrissur murder case

പറവട്ടാനിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേ ശികളാണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കൊലപാതത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ വളാഞ്ചേരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്

തൃശൂര്‍: പറവട്ടാനിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേശികളാണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കൊലപാതത്തിന് ശേഷം ഒളിവില്‍ പോയ ഇവ രെ വളാഞ്ചേരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also read:  പഴയ ആപ് ഇനി വേണ്ട; മാർച്ച് മുതൽ പുതിയ മെട്രാഷ് 2 മാത്രമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

തൃശൂര്‍ ഒല്ലൂക്കര സ്വദേശികളായ അമല്‍ സ്വാലിഹും, ഗൂഢാലോചന നടത്തിയ സൈനുദ്ദീനും നവാസും ആണ് പൊലീസ് പിടിയിലായത്. ഇരുപത്തി രണ്ടാം തീയതിയാണ് ഒല്ലൂക്കര സ്വദേശിയായ ഷമീര്‍ വെട്ടേറ്റ് മരിച്ചത്. മീന്‍ വില്‍പനക്കെത്തിയ ഷമീറിന്റെ വാന്‍ തടഞ്ഞ് പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

Also read:  രോഗികള്‍ കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍ ; പൊന്‍മുടി ടൂറിസം കേന്ദ്രം ചൊവ്വാഴ്ച അടയ്ക്കും

അമല്‍ സ്വാലിഹ് ആണ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷമീറിനെ പിന്തുടര്‍ന്ന് വെട്ടിയത്. ഗൂഢാലോചന നട ത്തിയ നവാസിനെ കൊല്ലപ്പെട്ട ഷമീര്‍ നേരത്തെ ആക്രമിച്ചിരുന്നു. നവാസിന്റെ കുടുംബാംഗങ്ങളെ ഇയാള്‍ വ്യക്തിഹത്യ നടത്തിയതായും പ്രതികള്‍ പറയുന്നു. ഗൂഢാലോചനയിലെ മറ്റൊരു പങ്കാളിയായ സൈനുദ്ദീനും ഷമീറും തമ്മില്‍ ശത്രുത നിലനിന്നിരുന്നു.

Also read:  ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നു ; മെയ് 3 വരെ വന്ദേ ഭാരത് ടിക്കറ്റ് കിട്ടാനില്ല

ീന്‍ വില്‍പ്പന സംബന്ധിച്ച തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായിരുന്നു. ഈ പ്രശ്നങ്ങള് കൊലപാതകത്തി ലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വളാഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതികളെ സംഭവസ്ഥലത്തെ ത്തിച്ച് തെളിവെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരു കയാണെന്നും പോലീസ് പറഞ്ഞു.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES