ഏച്ചുര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭ വം. ഉച്ചയ്ക്ക് കല്യാണവീട്ടിലേക്ക് പോകുകയായിരുന്ന ജിഷ്ണുവിന് നേര്‍ക്ക് വാനില്‍ എത്തി യ സംഘം ബോംബ് എറിയുകയായിരുന്നു.
കണ്ണൂര്‍: തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചുര്‍ സ്വദേശി ജി ഷ്ണു (26) ആണ് കൊല്ലപ്പെ ട്ട ത്. ഉച്ചയ്ക്ക് രണ്ടരയോടെയാ യിരുന്നു സംഭവം. കല്യാ ണ വീട്ടിലേക്ക് പോകുകയായിരുന്ന ജിഷ്ണു വിന് നേര്‍ക്ക് വാനില്‍ എത്തിയ സം ഘം ബോംബ് എറിയുകയായി രുന്നു. സംഭവ സ്ഥലത്തുതന്നെ ജിഷ്ണു മരിച്ചു. സംഭവ ത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വിവാഹവീട്ടില്‍ പാട്ടുവച്ചതുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണ മെന്നും റിപ്പോര്‍ട്ടുകളുണ്ട്. നവവധുവും വരനും വീട്ടിലെ ത്തിയ സമയത്താണ് ആക്രമികള്‍ ബോംബെറി ഞ്ഞത്. വിവാഹ ത്തോടനുബന്ധിച്ച് ഇന്നലെ രാത്രി സംഘടിപ്പിച്ച സല്‍ക്കാര ചടങ്ങിലാണ് ജിഷ്ണുവും അ ക്രമി സംഘവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായ ത്. പാട്ടുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസ ങ്ങളാണ് തര്‍ക്കത്തിലേ ക്ക് നയിച്ചതെന്നാണ് സൂചന.