പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്ത പുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയാണ് വില, ഡീസലീന് 95.75 രൂപയും
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുര ത്ത് ഇന്ന് പെട്രോളിന് 100.80 രൂപയാണ് വില, ഡീസലീ ന് 95.75 രൂപയും.
ആറുമാസത്തിനിടെ ഇന്ധന വില കൂട്ടുന്നത് അമ്പത്തിയെട്ടാം തവണ. ഈ മാസം മാത്രം 17 തവണ വില വര്‍ദ്ധിപ്പിച്ചു. ഇന്ധന വില വര്‍ധനവിനെ തിരെ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവ സം വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടുള്ള സമരത്തിന് ചില സംഘടനകള്‍ ആഹ്വാനം ചെയ്തി രു ന്നു.