ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്നസ്’ റിലീ സിനൊരുങ്ങുന്നു. ഫീല്‍ ഫ്ളയിങ് എന്റര്‍ടെയ്ന്‍മെന്റ്സി ന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥ. അനില്‍ കാര ക്കുളവും അഡ്വ. എം.കെ റോയിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍, ബാലാജി ശര്‍മ, ജുബില്‍ രാജന്‍.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്സണ്‍ അംബ്രോസ്, അഡ്വ. എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവര്‍ അഭിനയിക്കു ന്നു.