ഇത്തിഹാദ് സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ

mohammed-bin-rashid-space-centre-successfully-received-first-signal-etihad-sat-satellite

ദുബായ് : മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അവരുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ) ഉപഗ്രഹമായ ഇത്തിഹാദ്-സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ചു. ഇത്തിഹാദ്-സാറ്റിന്റെ വിജയകരമായ വിക്ഷേപണം ബഹിരാകാശ മേഖലയിൽ യുഎഇ കൈവരിച്ച പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് എംബിആർഎസ്‌സി ചെയർമാൻ ഹമദ് ഉബൈദ് അൽമൻസൂരി പറഞ്ഞു. കലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോള്സ് ബേസിൽ നിന്ന് ഇന്ന്(ശനി) രാവിലെ 10.39നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. നിലവിലുള്ള ഒപ്റ്റിക്കൽ സാറ്റലൈറ്റ് കഴിവുകളുമായി റഡാർ ഇമേജിങ് സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്ന എംബിആർഎസ്‌സിയുടെ ഉപഗ്രഹ വ്യൂഹത്തിലെ ഒരു സാങ്കേതിക കുതിച്ചുചാട്ടമാണിതിനെ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത ഒപ്റ്റിക്കൽ ക്യാമറകളിൽ നിന്ന് വ്യത്യസ്തമായി, മേഘങ്ങളിലേയ്ക്കും ഇരുട്ടിലേക്കും മഴയിലേക്കും പോലും തുളച്ചുകയറുന്ന റേഡിയോ തരംഗങ്ങളെയാണ് റഡാർ ഇമേജിങ് ആശ്രയിക്കുന്നത്. ഇത് സ്ഥിരവും തടസ്സമില്ലാത്തതുമായ ഡേറ്റ ശേഖരണത്തിനുള്ള ശക്തമായ ഉപകരണമാക്കി മാറ്റുന്നു. 
ദുരന്ത നിവാരണം, എണ്ണച്ചോർച്ച, സസ്യജാല പഠനങ്ങൾ, സമുദ്ര നാവിഗേഷൻ എന്നിവയെക്കുറിച്ച് മനസിലാക്കാൻ ഉപഗ്രഹം സൃഷ്ടിക്കുന്ന ഡേറ്റ സഹായിക്കും. ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിലെ മുൻനിര രാജ്യങ്ങൾക്കിടയിൽ യുഎഇ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലേയ്ക്ക് സ്ഥിരമായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് എംബിആർഎസ്‌സി വൈസ് പ്രസിഡന്റ് തലാൽ ഹുമൈദ് ബെൽഹോൾ അൽ ഫലാസി പറഞ്ഞു. 
ഭരണാധികാരികളുടെ ദർശനത്തിന്റെയും പിന്തുണയുടെയും നേതൃത്വത്തിൽ രാജ്യത്തെ സേവിക്കുന്ന വിവിധ മേഖലകളിൽ ബഹിരാകാശ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന് ഈ നാഴികക്കല്ല് വഴിയൊരുക്കുന്നു. 

Also read:  കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം: അര്‍ഷാദ് കാസര്‍കോട് പിടിയില്‍ ; കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റ ശരീരത്തില്‍ നിരവധി മുറിവുകള്‍

 ∙ തന്ത്രപരമായ പങ്കാളിത്തം

Also read:  സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു ; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പള വിതരണം

ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത്തിഹാദ്-സാറ്റ് വികസിപ്പിച്ചെടുത്തത്. ഉയർന്ന ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രാഥമിക രൂപകൽപനയിലേക്കും സാങ്കേതിക മൂല്യനിർണയത്തിലേക്കും നീങ്ങുന്നതിന് മുമ്പ് എംബിആർഎസ്‌സിയുടെ ടീം സാങ്കേതിക സവിശേഷതകളുടെ ഘട്ടത്തിന് നേതൃത്വം നൽകി. 
പിന്നീടുള്ള ഘട്ടങ്ങളിൽ സാട്രെക് ഇനിഷ്യേറ്റീവുമായി സഹകരിച്ച് രൂപകൽപനയും നിർമാണവും അന്തിമമാക്കുന്നതിൽ എംബിആർഎസ്‌സി എൻജിനീയർമാർ നേതൃത്വം നൽകി. യുഎഇ ദേശീയ ബഹിരാകാശ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എംബിആർഎസ്‌സിയുടെ പ്രതിബദ്ധതയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. ആഗോള ബഹിരാകാശ സമൂഹവുമായി  പങ്കാളിത്തം നിലനിർത്തിക്കൊണ്ട് അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള യുഎഇയുടെ കഴിവിനെ ഈ നേട്ടം എടുത്തുകാണിക്കുന്നുവെന്ന് എംബിആർഎസ്‌സിയുടെ ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽമർറി പറഞ്ഞു.

Also read:  പിഴവുകൾ തുടർകഥയായി പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി സൗദി

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES