അ​ന്താ​രാ​ഷ്​​ട്ര ഖ​ന​ന സ​മ്മേ​ള​നം ജ​നു​വ​രി​യി​ൽ റി​യാ​ദി​ൽ;100 രാ​ജ്യ​ങ്ങ​ളും 40 സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ളും പ​​ങ്കെ​ടു​ക്കും.!

2369181-untitled-1

റിയാദ്: അന്താരാഷ്ട്ര ഖനന സമ്മേളനത്തിന് സൗദി തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കും. 2025 ജനുവരി 14 മുതൽ 16 വരെ റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് നാലാമത് അന്താരാഷ്ട്ര ഖനന സമ്മേളനം നടക്കുകയെന്ന് വ്യവസായ ധാതുവിഭവ മന്ത്രാലയം വ്യക്തമാക്കി. സമ്മേളനത്തോടനുബന്ധിച്ച് നൂറിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന മന്ത്രിതല യോഗം നടക്കുമെന്ന് വ്യവസായ -ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫ് പറഞ്ഞു. 40ലധികം അന്തർദേശീയ സർക്കാർ, സർക്കാറിതര സംഘടനകൾ അതിൽ പങ്കെടുക്കും. മുൻ മന്ത്രിതല യോഗങ്ങളിലെ തീരുമാനങ്ങൾ നടപ്പാക്കിയതിന്റെ തുടർനടപടികളാണ് ഈ യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. ആഫ്രിക്ക മുതൽ പടിഞ്ഞാറ്, മധ്യേഷ്യ വരെ വ്യാപിച്ചുകിടക്കുന്ന പ്രധാന ഖനനമേഖലയിലെ നിർണായക ധാതുക്കൾക്കായി തന്ത്രപരമായ ഒരു ചട്ടക്കൂട് വികസിപ്പിക്കൽ, ആധുനിക സാങ്കേതികവിദ്യകളും പുനരുപയോഗക്ഷമമായ ഊർജവും ഉപയോഗിച്ച് പ്രദേശത്ത് ഹരിത ധാതുക്കൾ ഉൽപാദിപ്പിക്കൽ, ധാതു ഉൽപാദനത്തിനുള്ള പ്രാദേശിക അഭിലാഷങ്ങളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര ചട്ടക്കൂട് വികസിപ്പിക്കൽ, വിതരണ ശൃംഖ ലകളിലെ സുതാര്യത, നിക്ഷേപം പ്രാപ്തമാക്കുന്നതിനും മനുഷ്യശേഷി വർധിപ്പിക്കുന്നതിനും പ്രധാന ഖനന കേന്ദ്രങ്ങൾ നിർമിക്കുക എന്നിവ മുൻമന്ത്രിസഭ മുൻകൈയെടുത്ത തീരുമാനങ്ങളിലുൾപ്പെടുമെന്ന് ഖനനമന്ത്രി പറഞ്ഞു.
നാലാമത് സമ്മേളനം വ്യവസായ -ധാതുവിഭവ മേഖലയിലെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും.

Also read:  ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

നിർമാണമേഖലകളിലെ പുതിയ ഖനനമേഖലകളുടെ സാധ്യതകൾ, ഖനന, സംസ്കരണ മേഖലകളിലേക്ക് നിക്ഷേപം ആകർഷിക്കുക, സമൂഹങ്ങളുടെ വികസനത്തിനും നൂതന സാങ്കേതികവിദ്യയുടെ ഉറവിടമായി ശുദ്ധമായ ഊർജം സുരക്ഷിതമാക്കുന്നതിനും ധാതുമേഖലയുടെ സംഭാവന എന്നിവ ചർച്ച ചെയ്യുമെന്നും ഖനന മന്ത്രി പറഞ്ഞു.
സമ്മേളനത്തിന്റെ ആദ്യ ദിവസം നടക്കുന്ന മന്ത്രിതല യോഗത്തിൽ ഖനനമേഖലയുമായി ബന്ധപ്പെട്ട നിരവധി മന്ത്രിമാർ പങ്കെടുക്കും. ആഗോള ഖനന നിക്ഷേപരംഗത്തെ പ്രമുഖർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ ഖനനകമ്പനികളുടെ മേധാവികൾ എന്നിവർ പങ്കെടുക്കുന്ന പ്രധാന സെഷനുകൾ രണ്ടും മൂന്നും ദിവസങ്ങളിൽ നടക്കും. ഖനന, ധാതുമേഖല നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ലഭ്യമായ വാഗ്ദാനമായ അവസരങ്ങൾ അവലോകനം ചെയ്യുന്നതിനും സമ്മേളനം സുപ്രധാന വേദിയൊരുക്കും.
ഈ സുപ്രധാന മേഖലയിൽനിന്ന് പരമാവധി സാമ്പത്തികവും സാമൂഹികവുമായ നേട്ടം കൈവരിക്കുന്നതിനുള്ള വഴികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഖനന മന്ത്രി പറഞ്ഞു. 2024 ജനുവരിയിലാണ് മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം നടന്നത്. 133 രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപ നേതാക്കൾ, പ്രധാന ഖനന കമ്പനികളുടെ മേധാവികൾ, ഈ മേഖലയിലെ വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 14,000 ത്തിലധികം പേർ അതിൽ പങ്കെടുത്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഉന്നത മന്ത്രിമാരും അംബാസഡർമാരും പ്രതിനിധി സംഘത്തലവന്മാരും ഉൾപ്പെടെ 250 പ്രഭാഷകർ പങ്കെടുത്ത സമ്മേളനത്തിൽ നിരവധി സർക്കാർ ഏജൻസികളും പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളും സ്ഥാപനങ്ങളും തമ്മിൽ ഖനന വ്യവസായമേഖലയിൽ 7,500 കോടി റിയാലിലധികം മൂല്യമുള്ള 75 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.

Also read:  കെൽട്രോൺ വെന്റിലേറ്റർ നിർമ്മിക്കുന്നു; പ്രതിരോധ വകുപ്പുമായി കരാർ ഒപ്പിട്ടു

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES