വൈപ്പിനില്‍ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു; നിരന്തരം ശല്യം ചെയ്തിരുന്ന യുവാവ് കസ്റ്റഡിയില്‍

sindhu

വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു.വൈപ്പിന്‍ നായരമ്പ ലത്ത് സിന്ധുവിന്റെ മകന്‍ അതുലാണ് ഇന്ന് മരിച്ചത്

കൊച്ചി:വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു.വൈപ്പിന്‍ നാ യരമ്പലത്ത് സിന്ധുവിന്റെ മകന്‍ അതുലാണ് ഇന്ന് മരിച്ചത്.18 വയ സ്സായിരുന്നു. ഞായറാഴ്ച വീട്ടിനുള്ളില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സിന്ധുവിനെ കണ്ടെത്തിയിരുന്നു.90 ശതമാനത്തിലേറെ പൊള്ള ലേറ്റിരുന്ന മകന്‍ അതുല്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാ ണ് മരിച്ചത്.

Also read:  പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ കോണ്‍സുലാര്‍ ക്യാംപ്.

ഞായര്‍ രാവിലെ ആറിനാണ് സംഭവം. വീട്ടിനുള്ളില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ബന്ധുക്കളും നാട്ടുകാ രുമെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ആരാണ് ഇത് ചെയ്തതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് ബന്ധു ക്കള്‍ ചോദിച്ചപ്പോള്‍ ദിലീപ് എന്ന പേര് സിന്ധു പറയുന്ന വോയ്സ് ക്ലിപ് ബന്ധുക്കള്‍ പൊലീസിനു കൈ മാറി.

Also read:  വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈബര്‍ ആക്രമണം, പ്രണയ കഥ പറയുന്ന ഷൂട്ടിങ് തടഞ്ഞു;ആര്‍ എസ് എസുകാര്‍ക്ക് കാലാബോധമല്ല, കലാപ ചിന്തയാണെന്ന് എം.വി ജയരാജന്‍

ഇയാള്‍ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് മൂന്നുദിവസം മുമ്പ് സിന്ധു ഞാറക്കല്‍ പൊലീസില്‍ പരാതി നല്‍ കിയിരുന്നു.സിന്ധുവിനെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കു ണ്ടെന്നും കുടുംബം ആരോപിച്ചു.സിന്ധുവിനെ യുവാവ് വഴിയില്‍ വച്ച് തടഞ്ഞ് നിര്‍ത്തി ശല്യപ്പെടുത്തി യിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കു തര്‍ക്കമുണ്ടായി.ശല്യം കൂടിയതിനെ തുടര്‍ന്നാണ് സിന്ധു കഴിഞ്ഞ ദിവസം പൊലീസില്‍ യുവാവിനെ തിരെ പരാതി നല്‍കിയത്.സിന്ധുവിന്റെ പരാതിയിന്മേല്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പിന്നീട് പിന്നീട് സ്റ്റേ ഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

Also read:  തദ്ദേശ രെരഞ്ഞെടുപ്പ്: അവസാനഘട്ടത്തിലും മികച്ച പോളിങ്

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥല ത്തെത്തി പരിശോധന നടത്തി.ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനു ള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES