English हिंदी

Blog

ldf

വി പി സാനു മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. തീരുമാനം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റാണ് സാനു.

Also read:  ബാങ്കിംഗ് മേഖല നേരിടുന്നത് ആഴമേറിയ പ്രതിസന്ധി

അബ്ദുള്ളക്കുട്ടിയാണ് ബിജെപി സ്ഥാനാർത്ഥി. പാർട്ടി ദേശീയ ഉപാധ്യക്ഷനാണ് അദ്ദേഹം