രാജ്യസഭയിലും പ്രതിഷേധം : എ എ റഹീമും വി ശിവദാസനും അടക്കം 19 പേര്‍ക്ക് സസ്പെന്‍ഷന്‍

rajaya sabha

പ്രതിഷേധിച്ചതിന്റെ പേരില്‍ ലോക്സഭയില്‍ എം പിമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാ ലെ രാജ്യസഭയിലും എം പിമാര്‍ക്ക് സസ്പെന്‍ഷന്‍. എഎ റഹീം, വി ശിവദാസന്‍, ഇ സ ന്തോഷ് കുമാര്‍ മലയാളികളടക്കം 19 എം പിമാര്‍ക്കാണ് സസ്പെന്‍ഷന്‍.

ന്യൂഡല്‍ഹി : പ്രതിഷേധിച്ചതിന്റെ പേരില്‍ ലോക്സഭയില്‍ എം പിമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാ ലെ രാജ്യസഭയിലും എം പിമാര്‍ക്ക് സസ്പെന്‍ഷന്‍. എഎ റ ഹീം, വി ശിവദാസന്‍, ഇ സന്തോഷ് കുമാ ര്‍ മലയാളികളടക്കം 19 എം പിമാര്‍ക്കാണ് സസ്പെന്‍ഷന്‍. ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. രാജ്യസഭ യുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. മലയാളി എം പിമാരെ കൂടാതെ ഡി എം കെയുടെ കനിമൊഴി, തൃണമൂലിന്റെ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നി വരും നടപടി നേരിട്ടവരില്‍പ്പെടും.

പ്രതിപക്ഷത്തെ സഭയില്‍ അവഹേളിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സി പി എം രാജ്യസഭാ നേതാവ് എളമരം കരീം പറഞ്ഞു. നാളെ മുതല്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറ ഞ്ഞു.

വിലക്കയറ്റം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ എം പിമാര്‍ ഇന്ന് രാജ്യസഭയില്‍ പ്രതിഷേധിച്ചത്. രാവിലെ 11ന് നടുത്തളത്തിലിറങ്ങി പ്രതി പക്ഷം പ്രതിഷേധിച്ചതോ ടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന് 12ന് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസം ലോക്സഭയില്‍ നാല് എം പിമാരേയും സസ്പെന്‍ഡ് ചെയ്തിരുന്നു. ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് അടക്കമുള്ള പ്രതിപക്ഷ എം പിമാര്‍ക്കെതിരെ യായിരുന്നു നടപടി.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES