യു.എ.ഇ യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം recruit@odepc.in    എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ പത്തിന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329441/43/43/45.
Also read:  പുതിയ തുടക്കം; പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

Related ARTICLES

റിയാദ് ∙ ജിസിസി രാജ്യങ്ങളുമായുള്ള സൗദിയുടെ എണ്ണയിതര വ്യാപാരത്തിൽ 203% വർധനവ്; യുഎഇയ്ക്ക് മുൻതൂക്കം

റിയാദ് : ജിസിസി രാജ്യങ്ങളുമായി സൗദി അറേബ്യ നടത്തിയ എണ്ണയിതര ഉൽപ്പന്നങ്ങളിലൂടെയുള്ള വ്യാപാരം 2024 ഏപ്രിലിൽ വൻ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ മാത്രം 200 കോടി സൗദി റിയാലിന്റെ എണ്ണയിതര ഉൽപ്പന്നങ്ങൾ ജിസിസി

Read More »

തെരുവ് കച്ചവടക്കാർക്ക് പുതിയ ചട്ടങ്ങൾ: സൗദി ഭരണകൂടം കർശനമാകുന്നു

റിയാദ് : സൗദിയിൽ തെരുവോര കച്ചവടക്കാരുടെയും മൊബൈൽ വെൻഡിങ് വാഹങ്ങൾക്കും ഫുഡ് ട്രക്കുകൾക്കുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നു. മുനിസിപ്പൽ, ഭവന വികസന മന്ത്രാലയമാണ് ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. മന്ത്രി മജീദ്

Read More »

ദുബായ്: സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന് ദുബായ് പൊലീസ് പുതിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദുബായ്: സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും തിരിച്ചറിയാനും ഒഴിവാക്കാനും സഹായിക്കുന്ന ഉദ്ദേശത്തോടെ ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. www.ecrimehub.gov.ae എന്ന വെബ്‌സൈറ്റിൽ അരബി, ഇംഗ്ലീഷ് ഭാഷകളിൽ ഈ

Read More »

അജ്മാൻ ∙ ശൈഖ് സായിദ് സ്ട്രീറ്റ് വികസനത്തിന് തുടക്കം; 6.3 കോടി ദിർഹം ചെലവിൽ 2.8 കിലോമീറ്റർ പദ്ധതി

അജ്മാൻ: അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ്, അജ്മാൻ പൊലീസുമായി സഹകരിച്ച് അൽ ഹെലിയോ മേഖലയിലുടനീളം ശൈഖ് സായിദ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നവീന റോഡ് പദ്ധതിക്ക് തുടക്കമായി. മൊത്തം 2.8 കിലോമീറ്റർ ദൈർഘ്യമുള്ള

Read More »

കരിപ്പൂർ ∙ സലാം എയർ കോഴിക്കോട്–മസ്കത്ത് വിമാന സർവീസ് പുനരാരംഭിക്കുന്നു

മലപ്പുറം ∙ താൽക്കാലികമായി നിർത്തിയിരുന്ന സലാം എയർന്റെ കോഴിക്കോട്–മസ്കത്ത് അന്താരാഷ്ട്ര വിമാന സർവീസ് നാളെ മുതൽ വീണ്ടും പുനരാരംഭിക്കും. സർവീസ് ദിവസേന തുടരും എന്ന് അധികൃതർ അറിയിച്ചു. Also read:  സംസ്ഥാനത്ത് ഇന്ന് 2406

Read More »

മസ്‌കത്ത് ∙ ‘ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തെ തുടർന്ന് നിയന്ത്രണങ്ങൾ: മന്ത്രാലയം മുന്നറിയിപ്പ് നൽകി

ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന്റെ ഭാഗമായി, ഒമാനിലെ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ചില മേഖലകളിൽ താൽക്കാലിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് (ശനി) രാത്രി 10 മണിമുതൽ ഞായറാഴ്ച രാവിലെ 6 മണിവരെ

Read More »

ഇറാൻ ആക്രമണത്തിൽ ഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ ഗോപുരം തകർന്നു: ഉപഗ്രഹ ചിത്രങ്ങൾ

ദുബായ് : ഖത്തറിലെ യുഎസ് സൈനിക താവളത്തിലേയ്ക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പ്രധാന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസ് (എപി) ആണ് ജൂൺ 25ന് പുറത്തിറങ്ങിയ

Read More »

ഖരീഫ് സീസൺ: സലാല റോഡ് യാത്രക്കാർക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്

ദുബായ് ∙ ഒമാനിലെ ഖരീഫ് സീസൺ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് സലാലയിലേക്കുള്ള പ്രവാസി യാത്രകൾക്ക് വേഗതയേറി. തണുത്ത കാലാവസ്ഥയും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ദോഫാർ മേഖലയിൽ എത്തുന്നത്.

Read More »

POPULAR ARTICLES

റിയാദ് ∙ ജിസിസി രാജ്യങ്ങളുമായുള്ള സൗദിയുടെ എണ്ണയിതര വ്യാപാരത്തിൽ 203% വർധനവ്; യുഎഇയ്ക്ക് മുൻതൂക്കം

റിയാദ് : ജിസിസി രാജ്യങ്ങളുമായി സൗദി അറേബ്യ നടത്തിയ എണ്ണയിതര ഉൽപ്പന്നങ്ങളിലൂടെയുള്ള വ്യാപാരം 2024 ഏപ്രിലിൽ വൻ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ മാത്രം 200 കോടി സൗദി റിയാലിന്റെ എണ്ണയിതര ഉൽപ്പന്നങ്ങൾ ജിസിസി

Read More »

തെരുവ് കച്ചവടക്കാർക്ക് പുതിയ ചട്ടങ്ങൾ: സൗദി ഭരണകൂടം കർശനമാകുന്നു

റിയാദ് : സൗദിയിൽ തെരുവോര കച്ചവടക്കാരുടെയും മൊബൈൽ വെൻഡിങ് വാഹങ്ങൾക്കും ഫുഡ് ട്രക്കുകൾക്കുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നു. മുനിസിപ്പൽ, ഭവന വികസന മന്ത്രാലയമാണ് ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. മന്ത്രി മജീദ്

Read More »

ദുബായ്: സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന് ദുബായ് പൊലീസ് പുതിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദുബായ്: സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും തിരിച്ചറിയാനും ഒഴിവാക്കാനും സഹായിക്കുന്ന ഉദ്ദേശത്തോടെ ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. www.ecrimehub.gov.ae എന്ന വെബ്‌സൈറ്റിൽ അരബി, ഇംഗ്ലീഷ് ഭാഷകളിൽ ഈ

Read More »

അജ്മാൻ ∙ ശൈഖ് സായിദ് സ്ട്രീറ്റ് വികസനത്തിന് തുടക്കം; 6.3 കോടി ദിർഹം ചെലവിൽ 2.8 കിലോമീറ്റർ പദ്ധതി

അജ്മാൻ: അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ്, അജ്മാൻ പൊലീസുമായി സഹകരിച്ച് അൽ ഹെലിയോ മേഖലയിലുടനീളം ശൈഖ് സായിദ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നവീന റോഡ് പദ്ധതിക്ക് തുടക്കമായി. മൊത്തം 2.8 കിലോമീറ്റർ ദൈർഘ്യമുള്ള

Read More »

കരിപ്പൂർ ∙ സലാം എയർ കോഴിക്കോട്–മസ്കത്ത് വിമാന സർവീസ് പുനരാരംഭിക്കുന്നു

മലപ്പുറം ∙ താൽക്കാലികമായി നിർത്തിയിരുന്ന സലാം എയർന്റെ കോഴിക്കോട്–മസ്കത്ത് അന്താരാഷ്ട്ര വിമാന സർവീസ് നാളെ മുതൽ വീണ്ടും പുനരാരംഭിക്കും. സർവീസ് ദിവസേന തുടരും എന്ന് അധികൃതർ അറിയിച്ചു. Also read:  സമരം ഒരു കോറിയോഗ്രഫിവിമാന