English हिंदी

Blog

devendra fadvi

മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്ക മുള്ള ആയുധങ്ങള ടങ്ങിയ ബോട്ട് കണ്ടെത്തി. മൂന്ന് എ കെ 47 തോക്കുകള്‍ ബോട്ടിലു ണ്ടായിരുന്നു. ബോട്ടില്‍ ആളുകളൊ ന്നും ഉണ്ടായിരുന്നില്ല. റായ്ഗഡ് ജില്ലയിലെ ഹരി ഹരേശ്വര്‍ തീരത്താണ് ആളില്ലാതെ ബോട്ട് കണ്ടെത്തിയത്.

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമു ള്ള ആയുധങ്ങളടങ്ങിയ ബോട്ട് കണ്ടെത്തി. മൂന്ന് എ കെ 47 തോക്കുക ള്‍ ബോട്ടിലുണ്ടായിരുന്നു. ബോട്ടില്‍ ആളുക ളൊന്നും ഉണ്ടായിരുന്നില്ല. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താ ണ് ആ ളില്ലാതെ ബോട്ട് കണ്ടെത്തിയത്.

എകെ 47 തോക്കുകള്‍ ഉള്‍പ്പടെ സ്ഫോടക വസ്തുക്കള്‍ ബോട്ടില്‍ ഉണ്ടായി രുന്നു. ഇതിന് പിന്നാലെ സം സ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭി ച്ചു. നാട്ടുകാരാണ് ബോട്ട് തീര ത്തെത്തിയ വിവ രം കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചത്.നിരവധി പാസ്പോര്‍ട്ടുകളും ബോട്ടില്‍ നിന്ന് ലഭിച്ചു.

റായ്ഗഡ് തീരത്ത് കണ്ടെത്തിയ ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് മഹാ രാഷ്ട്ര ഉപമുഖ്യമന്ത്രി ദേവ ന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ഓസ്ട്രേലിയ യിലെ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടെന്നും മസ്‌കറ്റില്‍ നിന്ന് യൂറോപ്പിലേക്ക് പോകുക യായിരുന്നെന്നും ഫഡ്നാവിസ് പറഞ്ഞു.

വേലിയേറ്റത്തെ തുടര്‍ന്ന് ബോട്ട് അപകടത്തില്‍പ്പെടുകയും റായ്ഗഡ് തീരത്തേക്ക് ഒഴുകിയെത്തുക യുമായിരുന്നു. ഭീകരഭീഷണി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു. ബോട്ടില്‍ ആയുധ ങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ തീരദേശങ്ങളിലും റായ്ഗഡ് ജില്ലയിലും അതീ വ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.