മലയാളി യുവാവിന് വധശിക്ഷയില്‍ മോചനം ; പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി

YOUSAFALI

തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ വധശിക്ഷയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത്

അബൂദബി : വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രവാസി യുവാവിന് അബുദാബി അല്‍ വത്ബ ജയിലില്‍ നിന്ന് മോചനമായി. തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറ വട്ട ബെക്സ് കൃഷ്ണന്റെ (45) വധശിക്ഷയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത്. വര്‍ഷങ്ങ ള്‍ക്ക് മുമ്പ് അ ബുദാബി മുസഫയില്‍ വെച്ച് ് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ച കേസി ലാണ് ബെക്സ് കൃഷ്ണ ജയിലായത്.

Also read:  കോവിഡ് 19 വാക്സിൻ വിതരണത്തിൽ തുല്യത വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങൾ

2012 സെപ്തംബര്‍ 7നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെ ക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്ക ളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്സ് കൃഷ്ണനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുക ളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവി ച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎ ഇ സുപ്രീം കോടതി 2013-ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.

Also read:  നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രിമാരടക്കമുള്ള പ്രതികള്‍ 28ന് ഹാജരാകണം

അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നട ത്തി യ ശ്രമങ്ങള്‍ ഫലവത്താകാതെ സര്‍വ്വപ്രതീ ക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേ തു വഴി എം എ യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്. കേ സുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നട ത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടു ത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളി ഞ്ഞത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബുദാ ബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.

Also read:  ബ്രിജ് ഭൂഷനെതിരെ തെളിവില്ല; പോക്സോ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് കോടതിയില്‍

വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്സിന്റെ കാരഗ്രഹ വാസത്തിന് വിരാ മമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെച്ചു. ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യ മായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബെക്സ് കൃഷ്ണന്‍ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related ARTICLES

റമസാൻ: മക്കയിൽ 10.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

മക്ക : മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചകപള്ളിയിലും റമസാന്റെ  ആദ്യ പകുതിയിൽ 10.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഉംറ തീർഥാടകർക്കും സന്ദർശകർക്കും ഇഫ്താർ ഭക്ഷണം സംഘടിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രസിഡൻസിയുടെ

Read More »

മുന്തിരി ഉല്പാദനത്തിൽ 66 ശതമാനത്തിന്റെ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ

റിയാദ്: മുന്തിരി ഉല്പാദനത്തിൽ 66 ശതമാനത്തിന്റെ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ. 1,22,300 ടണ്ണിലധികം മുന്തിരിയാണ് രാജ്യത്തുല്പാദിപ്പിച്ചത്. രണ്ടായിരത്തി ഇരുപത്തി മൂന്നിലെ കണക്കാണിത്. ഇതോടെ രാജ്യം മുന്തിരി ഉല്പാദനത്തിൽ കൈവരിച്ചത് അറുപത്തി ആറ്

Read More »

ലഹരി മയക്കുമരുന്ന് കേസുകളില്‍ സൗദിയില്‍ പിടിയിലാകുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ദമ്മാം: കിഴക്കന്‍ സൗദിയിലെ ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. പടിയിലാകുന്നവരില്‍ മലയാളികള്‍ മുന്‍പന്‍ന്തിയിലെന്ന് സാമൂഹ്യ രംഗത്തുള്ളവര്‍ പറയുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ലഹരി മയക്കുമരുന്ന് കേസുകളില്‍ പിടിയിലാകുന്ന പ്രവാസികളുടെ എണ്ണം ദിനേന വര്‍ധിക്കുന്നത്

Read More »

മക്കയിലെ മസ്ജിദുൽ ഹറാമിൽ ശുചീകരണത്തിനായി മികച്ച ക്രമീകരണങ്ങൾ

ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിൽ ശുചീകരണത്തിനായി മികച്ച ക്രമീകരണങ്ങൾ. കഅ്ബക്ക് ചുറ്റുമുള്ള മുറ്റം വൃത്തിയാക്കുന്നത് 5 മിനുറ്റിൽ, മുവായ്യിരത്തിലേറെ ശുചീകരണ തൊഴിലാളികൾ ചേർന്നാണ് ഹറം ഞൊടിയിടയിൽ വൃത്തിയാക്കുന്നത്. ആയിരങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോഴാണ്

Read More »

അബൂദബിയിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് അനുമതി ലഭിച്ചു

അബൂദബി: അബൂദബി, അൽഐൻ, അൽദഫ്റ മേഖലകളിലാണ് പുതിയ നഴ്സറികൾക്ക് അഡെക് അനുമതി നൽകിയത്. വർഷം ശരാശരി 17,750 ദിർഹം മുതൽ 51,375 ദിർഹം വരെ ഫീസ് ഈടാക്കുന്ന നഴ്സറികൾ ഇക്കൂട്ടത്തിലുണ്ട്. അബൂദബി മൻഹാലിലെ ആപ്പിൾഫീൽഡ്

Read More »

യമനിലെ സൈനിക സംഘർഷം വർധിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഒമാൻ

മസ്കത്ത് : യമനിലെ സൈനിക സംഘർഷം വർധിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഒമാൻ. യമനിലെ സംഘർഷത്തിന്റെ ഫലമായുണ്ടായ ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളും സാധാരണക്കാരുടെ മരണങ്ങളും ഒമാ‍ൻ വിദേശകാര്യ മന്ത്രാലയം എടുത്തുകാട്ടി. സംവാദത്തിലൂടെയും ചർച്ചകളിലൂടെയും സമാധാനപരമായ

Read More »

പതിനായിരത്തോളം പാഠപുസ്തകങ്ങൾ; ക്വിഖ് സൗജന്യ പുസ്തകമേളയ്ക്ക് നാളെ തുടക്കം

ദോഹ : ഖത്തറിലെ പ്രവാസി മലയാളി വനിതാ കൂട്ടായ്മയായ കേരള വുമൺസ് ഇനീഷ്യേറ്റീവ് ഖത്തറിന്റെ (ക്വിഖ്) എട്ടാമത് സൗജന്യ പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി

Read More »

റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ തുറന്നു

റിയാദ് :  മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങിയതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. അൽ രാജ്ഹി മോസ്ക് സ്റ്റേഷൻ, ജറീർ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.റിയാദ് മെട്രോയുടെ മൂന്നാമത്തെ

Read More »

POPULAR ARTICLES