മാമ്മൂട് സ്വദേശി സുബി ആണ് മരിച്ചത്. പ്രതിശ്രുതവരനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന തിനിടെയാണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരി – വാഴൂര്‍ റോഡില്‍ മാമ്മൂടിന് സമീപത്താ യിരുന്നു അപകടം
കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാ രുണാന്ത്യം. മാമ്മൂട് സ്വദേശി സുബി ആണ് മരിച്ചത്. ചങ്ങനാശ്ശേരി – വാഴൂര്‍ റോഡില്‍ മാമ്മൂടിന് സമീപത്തായിരുന്നു അപകടം.
പ്രതിശ്രുതവരനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. കെ.എസ്. ആര്‍.ടി.സി ബസ്സിന് സൈഡ് നല്‍കവേ റോഡില്‍ മറിഞ്ഞ് വീണ യുവതിയുടെ ദേഹത്തുകൂടി ബസ്സ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷി ക്കാനായില്ല.