ഓരോ ആരോപണങ്ങളും
പിന്നീട് പ്രതിപക്ഷ നേതാവ് വിഴുങ്ങി എന്നും മുഖ്യമന്ത്രി.
കൺസൽറ്റസി വിവാദം ഉയർത്തിയ പ്രതിപക്ഷത്തിന്
അതേ നാണയത്തിൽ തിരിച്ചടിച്ച് മുഖ്യമന്ത്രി.
UDF ഭരണകാലങ്ങളിൽ നിയോഗിച്ച കൺസൽറ്റൻസികളുടെ
വിവരങ്ങൾ പുറത്തു വിട്ട് മുഖ്യമന്ത്രി .
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും കൺസൽറ്റൻസിയായി പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച
ഇതേ കമ്പനികൾ എന്നും മുഖ്യമന്ത്രി.