ധബാരി ക്യുരുവിയുടെ ഗാനചിത്രീകരണത്തെ അപമാനിച്ച് വ്യാജവീഡിയോ; നേരിന്റെ വേരുറപ്പുള്ള കലകള്‍ കുപ്രചാരണങ്ങളില്‍ തകര്‍ന്നു വീഴുന്നതല്ലെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍

priyanandan

‘കലയുടെ മണ്ണില്‍ സത്യസന്ധതയുടെയും മനുഷ്യത്വത്തിന്റെയും വേരുറപ്പിച്ചു വളര്‍ന്ന താ ണ് എന്റെ സിനിമകള്‍.സോഷ്യല്‍ മീഡിയ കുപ്രചാരണ ങ്ങളില്‍ തകര്‍ന്നു വീഴുന്നത്രയ്ക്ക് ദുര്‍ബലമല്ല നേരിന്റെ വേരുറപ്പുള്ള കലകളെന്ന് പൂര്‍ണബോധ്യവുമുണ്ടെന്ന്’ സംവി ധായ കന്‍ പ്രിയനന്ദനന്‍

ധബാരി ക്യുരുവിയുടെ ഗാനചിത്രീകരണത്തെ അപമാനിക്കന്ന വ്യാജവീഡിയോയ്ക്ക് എതിരെ പ്രതി കരണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍. മനുഷ്യനെയും ഭൂമിയുടെ മുഴുവന്‍ ജൈവികതക ളെയും കലകൊണ്ട് കെട്ടിപ്പിടിക്കുക എന്ന കലയുടെ ദൗത്യമാണ് കാലങ്ങളായി സംവിധായകന്‍ പ്രിയനന്ദനന്‍ ചലച്ചിത്രകലയിലും നിറവേറ്റി കൊണ്ടിരിക്കുന്നത്.വിഭിന്നമായ മനുഷ്യജീവിതത്തെ യും, അതിന്റെ വ്യത്യസ്തമായ സംസ്‌കാരങ്ങളെ യും സത്യസന്ധമായി സിനിമയില്‍ ആവിഷ്‌കരിക്കാ നുള്ള ശ്രമങ്ങള്‍ മാത്രമാണ് സിനിമകളൊക്കെയും എന്ന് ഹൃദയത്തില്‍ കൈചേര്‍ത്ത് തന്നെ പറ യാനാവുമെന്ന് പ്രിയനന്ദനന്‍ പറയുന്നു.

Also read:  പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പുഴയില്‍ വീണ ദമ്പതികളില്‍ യുവതി മരിച്ചു

പ്രിയനന്ദനന്റെ വാക്കുകള്‍:

എന്റെ ചിത്രീകരണം ആരംഭിച്ച പുതിയ സിനിമയായ ധബാരി ക്യുരുവി ഗോത്രസംസ്‌കൃതിയെ മു ന്‍ നിര്‍ത്തി ആദിവാസി ഗോത്രസമൂഹത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യ മാക്കി ഒരുക്കുന്ന സിനിമയാണ്.എന്റെ പുതിയ സിനിമയുടെ ഗാനചിത്രീകരണമെന്ന രീതിയില്‍ ഗോ ത്രസംസ്‌കാരത്തെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിച്ച ഒരു വികലനൃത്തരംഗത്തിന്റെ വീഡി യോ പ്രചരിക്കുന്നതായി അറിഞ്ഞു.എന്റെ സിനിമ മൃതിയടയുന്ന ഗോത്രസംസ്‌കൃതിയുടെയും,ഗോ ത്ര കലകളുടെയും, ഗോത്ര ഭാഷയുടെയും അതിജീവനം എന്ന സംസ്‌ക്കാരിക ദൗത്യത്തെ കൂടി മു ന്‍നിര്‍ത്തിയാണ് ഒരുക്കുന്നത്. എന്റെ സിനിമയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാവാത്ത ഏതോ കുടിലബുദ്ധികളുടെ തല ച്ചോറിലുദിച്ച വിചാരവൈകല്യത്തെ എന്റെ സിനിമയുടെ പേരില്‍ പ്രചരിപ്പിക്കുന്ന തരം സൂത്ര വിദ്യകളില്‍ നില തെറ്റി വീഴുന്നതല്ല പ്രിയനന്ദനന്‍ എന്ന സംവിധായക ന്റെ സിനിമകളുടെ ചരിത്രവും, വാര്‍ത്തമാനവുമൊന്നും എന്ന് ഓര്‍മ്മിപ്പിക്കുന്നു.കലയുടെ മണ്ണില്‍ സത്യസന്ധതയുടെയും, മനുഷ്യത്വത്തിന്റെയും വേരുറപ്പിച്ചു വളര്‍ന്നതാണ് എന്റെ സിനിമകള്‍. ഒരു വ്യാജ വീഡിയോയുടെ സോഷ്യല്‍ മീഡിയ കുപ്രചാരണങ്ങളില്‍ തക ര്‍ന്നു വീഴുന്നത്രയ്ക്ക് ദുര്‍ബലമല്ല നേരിന്റെ വേരുറപ്പുള്ള കലകളൊന്നും എന്ന പൂര്‍ണ്ണബോധ്യവുമുണ്ട്

Also read:  ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തത്; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു

പൂര്‍ണ്ണമായും കലാമൂല്യമുള്ള സിനിമകള്‍ക്ക് വേണ്ടിയാണ് ഒരു ചലച്ചിത്ര സംവിധായകന്‍ എന്ന നി ലയില്‍ ഇക്കണ്ട കാലമൊക്കെയും പ്രവര്‍ ത്തിച്ചിട്ടുള്ളത്. കലര്‍പ്പും, കാപട്യവുമില്ലാത്ത കലാനിര്‍ മ്മി തി എന്ന ലക്ഷ്യമാണ് എന്നെ കലാനിര്‍മ്മിതിയില്‍ മുന്നോട്ട് നയിക്കുന്നത് കലയുടെ സൂര്യവെളിച്ച ത്തെ ഒരു കുമ്പിള്‍ വ്യാജപ്രചാരണത്തിന്റെ ഇരുട്ട് കൊണ്ട് മൂടി വെക്കാം എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളു… എന്റെ രക്തത്തിന്റെയും വിയര്‍പ്പിന്റെയും ആത്മബലികളാണ് എന്റെ കല കളെല്ലാം.കുപ്രചാരണത്തിന്റെ ചാറ്റല്‍ മഴയില്‍ ഒലിച്ചു പോവുന്ന വേരുറപ്പല്ല എന്റെ കലക്കുള്ള ത്.എന്റെ സിനിമകളെ അറിയുന്ന,എന്റെ പ്രിയപ്പെട്ട സിനിമ സഹയാത്രികര്‍ക്ക് എന്റെ സിനിമയില്‍ ഒരിക്കലും കാണാനി ടയില്ലാത്ത വ്യാജകാഴ്ചകളെ തിരിച്ചറിയാനുള്ള ചിരപരിചിതത്വം ഉറപ്പായും ഉണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു…കുപ്രചാരണത്തിന്റെ പിത്ത ലാട്ടങ്ങള്‍ക്ക് നല്ല സിനിമയെ തകര്‍ക്കാനാവില്ലെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു

Also read:  പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവം ; വ്യാജ ഡോക്ടര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യുവതി

– സ്‌നേഹപൂര്‍വ്വം
പ്രിയനന്ദനന്‍, സിനിമ സലാം

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES