English हिंदी

Blog

l film 1

ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. ശ്രദ്ധേ യമായ ഈ ഗാനത്തിലൂടെ മലയാളത്തില്‍ ഒരു ഗാനരചയിതാവും മറ്റൊരു സംഗീത സം വിധായകനും പിറവിയെടുക്കു ക യാണ്

-പി ആര്‍ സുമേരന്‍

പ്രണയഗാനങ്ങള്‍ നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക് മറ്റൊരാര്‍ദ്രഗീതമായി ‘എല്‍’ ലെ ആദ്യ പ്രണയഗാനം റിലീസായി. യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരു ക്കുന്ന പുതിയ ചിത്രമാണ് ‘എല്‍’. ഗാനം പുറ ത്തിറങ്ങി മണിക്കൂറുകള്‍ക്കകം വൈറലായിക്കഴിഞ്ഞു.ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരു ക്കുന്ന മലയാള ചിത്രമാണ് ‘എല്‍’. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂ ടിയാണ്. ശ്രദ്ധേയമായ ഈ ഗാനത്തിലൂടെ മലയാളത്തില്‍ ഒരു ഗാനരചയിതാവും മറ്റൊരു സംഗീത സം വിധായകനും പിറവിയെടുക്കുകയാണ്.

റോബിന്‍ ഡാനിയേല്‍ രചന നിര്‍വ്വഹിച്ച ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കു ന്ന ത് ആല്‍ ബിന്‍ സെട്രിസാണ്. ഇന്ത്യന്‍ വോയ്‌സ് വിന്നര്‍ സെലിനും,ആല്‍ബിന്‍ സെ ട്രി സുമാണ് ഗാന ത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. സമീപകാലത്തിറങ്ങിയ പ്രണയഗാ നങ്ങളില്‍ നിന്നെല്ലാം ഏറെ ഹൃദയഹാരിയാണ് ഈ ഗാനമെന്നാണ് സംഗീതാസ്വാദകര്‍ പറയുന്നു.

‘എല്‍’ന്റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി പൂര്‍ത്തിയായി വരുന്നു. പോപ് മീഡിയ ബാനറി ലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്റ്റ് ഡിസൈന്‍ ആന്റ് കളര്‍ ഗ്രേഡിങ്- ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍-ഇബ്രു എഫ് എക്‌സ്, സംഗീതം- ആ ല്‍ബിന്‍ സെട്രിസ്, ഗാനരചന-റോബിന്‍ ഡാനിയേല്‍, സൗണ്ട് ഡിസൈന്‍- ജൂഡ് റോബിന്‍സണ്‍, റീ റെക്കോര്‍ഡിങ് – നിനോയ് വര്‍ഗീസ്, പ്രൊജക്റ്റ് ഹെഡ്- ജോയ്‌സ് തോന്ന്യാമല, മേക്ക പ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍ (944 6190254), പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി.