
കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍, 20.50 കോടി അനുവദിച്ചു ; എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട്
കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവു കള്‍ക്ക് 20.50 കോ ടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കേ ണ്ടതിനാല്‍ കെ റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍









