ചക്ക വീണ് മരിച്ചാല്‍ കോവിഡ് മരണമല്ലെന്ന് ആരോഗ്യ മന്ത്രി ; പി ബിജു ചക്ക വീണാണോ മരിച്ചതെന്ന് പ്രതിപക്ഷ നേതാവ്

veena george and vd sathishan

കോവിഡ് മരണ നിരക്ക് സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം വാസ്തവ വിരുദ്ധമാണെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരാമര്‍ശത്തിന് പിന്നാലെ യാണ് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണ ങ്ങള്‍

തിരുവനന്തപുരം : ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മെഡിക്കല്‍ ബോ ര്‍ഡാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യു ന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അപക ടത്തില്‍ മരിക്കുന്നയാളെ നിലവിലെ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ച് കോവിഡ് സ്ഥിരീകരിച്ചാലും ആ വ്യക്തിയുടെ മരണം കോവിഡ് മൂലമാണെന്ന് പറയാന്‍ സാധി ക്കില്ലെന്നും അപകടമരണമായി കണക്കാക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. കുറച്ചുനാള്‍ മുന്‍പ് ഒരാള്‍ ചക്ക തലയില്‍ വീണ് മരിച്ചു. പരിശോധനയില്‍ അദ്ദേഹം കോവിഡ് പോസിറ്റീവാണ്. എന്നാല്‍ മരണകാരണം കോവിഡ് ആണോ എന്ന് മന്ത്രി ചോദിച്ചു.

Also read:  അട്ടപ്പാടി മധു വധക്കേസ് ; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് സര്‍ക്കാര്‍ കുറച്ചു കാണിക്കുകയാണെന്ന് പ്രതിപക്ഷ നേ താവ് വി.ഡി സതീശന്റെ ആരോപങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി ബിജു കോവിഡിനെ തുടര്‍ന്ന് ഉണ്ടായ ആരോഗ്യപ്രശ്‌ന ങ്ങളാല്‍ ആണ് മരിച്ചതെങ്കിലും അദ്ദേഹത്തിന്റേത് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെ ടുത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

Also read:  കോവിഡ് മഹാമാരി ; ജീവന്‍രക്ഷാ സംവിധാന വികസനത്തിന് കേന്ദ്ര ബജറ്റില്‍ ഊന്നല്‍ നല്‍ണം : ഡോ. ആസാദ് മൂപ്പന്‍

യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാനും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന പി ബിജുവിന്റെ മരണം കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതിനെ തുടര്‍ന്നായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പി ബിജുവിന് ഒക്ടോബര്‍ 20ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുട ര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശ മായതിനേത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബുധനാഴ്ച രാവിലെയുണ്ടായ ഹൃദയ സ്തംഭനം മൂലം മരിച്ചു. എന്നാല്‍ പി ബിജുവിന്റെ പേര് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഇല്ല.
അയാള്‍ക്ക് വേറെ വല്ല അസുഖം വന്നാണോ മരിച്ചത്?, അതോ ചക്ക വീണ് ആണോ മരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

Also read:  സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം

കോവിഡാനന്തര രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. കോവിഡ് നെഗറ്റീവായ ആളുകള്‍ ബ്ലാക്ക് ഫംഗ സ് ബാധിച്ച് മരിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവ് ആയവര്‍ക്കാണ് ബ്ലാക്ക് ഫംഗസ് വരുന്നത്. ബ്ലാക്ക് ഫംഗസ് വന്ന് മരിച്ചാല്‍, അത് വരാന്‍ കാരണം കോവിഡല്ലേ? ഇതെല്ലാം ഐ.സി. എം.ആര്‍ മാര്‍ഗ രേഖയില്‍ കൃത്യമായി പറയുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES