ഗൾഫിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു
ദമാമിൽ കൊവിഡ് ബാധിച്ച് പത്തനംതിട്ട കൊടുമൺ സ്വദേശി ഹരികുമാർ മരിച്ചു
കോഴിക്കോട് കുറ്റിക്കടവ് സ്വദേശി അജ്മൽ കുവൈറ്റിൽ മരിച്ചു
ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 190 ആയി.
അതേ സമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു
ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,00,054 ആയി
ആകെ രോഗബാധിതർ 69,17,663
ഏറ്റവും കൂടുതൽ പേർ മരിച്ചത് അമേരിക്കയിൽ
1,11,688 പേരാണ് അമേരിക്കയിൽ ഇത് വരെ മരിച്ചത്