ഒന്നാം സമ്മാനം 80ലക്ഷം രൂപ;കാരുണ്യപ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

lottery

ഒന്നാം സമ്മാനമായ 80ലക്ഷം രൂപ PA 518884 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PC 648099 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍ -394 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80ലക്ഷം രൂപ PA 518884 എന്ന നമ്പറിലുള്ള ടിക്കറ്റി നാണ്. PC 648099 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ.

Also read:  തലസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ പടർന്നു

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെ ബ്സൈ റ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരു ണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്.

Also read:  സ്വത്തിനു വേണ്ടി കൊലപാതകം, സര്‍പ്പകോപമെന്നു വരുത്താന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു ; ഉത്ര വധക്കേസില്‍ വാദം തുടങ്ങി

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നി ന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്ക റ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോ ട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫ ലം നോക്കി ഉറപ്പുവരുത്തു ക യും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Also read:  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ വിദേശ പര്യടനം സൗദി അറേബ്യയിലേക്ക്.

Related ARTICLES

ചെറുകിട വ്യവസായങ്ങൾക്ക് 100 കോടി ദിർഹത്തിന്റെ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് യുഎഇ

അബുദാബി : വ്യാവസായിക സ്ഥാപനങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് അടുത്ത 5 വർഷത്തിനകം കമ്പനികൾക്ക് 4000 കോടി ദിർഹം ധനസഹായം നൽകുമെന്ന് യുഎഇ . ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് 100 കോടി ദിർഹത്തിന്റെ

Read More »

വീസാ കാലാവധി ലംഘിച്ചാൽ യുഎസിലേക്ക് പ്രവേശനം നിരോധിക്കപ്പെടും: യുഎസ് എംബസിയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക് : യുഎസിൽ അനുവദനീയമായ താമസകാലാവധി കടന്നും തുടരുന്ന പ്രവണതയ്‌ക്കെതിരെ, യുഎസിലെ ഇന്ത്യൻ പൗരൻമാർക്കും വിസാ ഉടമകൾക്കും മുന്നറിയിപ്പുമായി ഭാരതത്തിലെ യുഎസ് എംബസി രംഗത്തെത്തി. യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ സമീപനത്തിന്റെ

Read More »

നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സ; അബുദാബിയിൽ 100 കോടി ദിർഹത്തിന്റെ ഹെൽത്ത് എൻഡോവ്മെന്റ്

അബുദാബി : ചികിത്സാചെലവുകൾ വഹിക്കാൻ സാധിക്കാത്ത വിട്ടുമാറാത്ത രോഗങ്ങളുള്ള നിർധനരായ രോഗികൾക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി, അബുദാബിയിൽ 100 കോടി ദിർഹം മൂല്യമുള്ള ഹെൽത്ത് കെയർ എൻഡോവ്മെന്റ് പ്രഖ്യാപിച്ചു. “ലൈഫ് എൻഡോവ്മെന്റ് ക്യാംപെയിൻ”

Read More »

റാസൽഖൈമ ഭരണാധികാരി മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തു

റാസൽഖൈമ / റോം : വത്തിക്കാനിൽ നടന്ന ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ റാസൽഖൈമ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുത്തു. യു.എ.ഇ

Read More »

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ കുർബാന വത്തിക്കാനിൽ നടത്തി

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാർപാപ്പയായി ലിയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന സ്ഥാനാരോഹണ കുർബാനയോടെയാണ് മാർപാപ്പയുടെ അധികാരപ്രഖ്യാപനം നടന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക്

Read More »

ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധം: കർശന മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി : തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് വ്യക്തിഗത സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും എതിരായ നിയമലംഘനമാണെന്ന് കുവൈത്ത് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. ചില പ്രവാസി മാനേജർമാർ സ്ഥാപന ഉടമകളുടെ അറിവില്ലാതെ ജീവനക്കാരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള സ്വകാര്യ

Read More »

വീട്ടുജോലിക്കാരുടെ നിയമനം അംഗീകൃത ഏജൻസികളിലൂടെ മാത്രം: വ്യാജ റിക്രൂട്ടർമാരെ ഒഴിവാക്കണമെന്ന് യുഎഇ

അബുദാബി / ദുബൈ: അംഗീകൃത ലൈസൻസില്ലാത്ത റിക്രൂട്ടിങ് ഏജൻസികൾ വഴിയായി വീട്ടുജോലിക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധവും അപകടകാരിയുമാണെന്ന് യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിലുടമകളുടെയും ജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സർക്കാർ അംഗീകാരം

Read More »

ദുബൈയില്‍ ചൂട് രൂക്ഷം; പൊടിക്കാറ്റും ഈര്‍പ്പവും കൂടി

ദുബൈ: യുഎഇയില്‍ കാലാവസ്ഥ രൂക്ഷമായി മാറുന്നു. രാജ്യത്ത് ചൂടും പൊടിക്കാറ്റും കൂടിയതോടെ ജനജീവിതം പ്രതികൂലമായി ബാധിക്കപ്പെടുകയാണ്. ഞായറാഴ്ച 43 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി. പല ഭാഗങ്ങളിലും കാറ്റിനൊപ്പം ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.

Read More »

POPULAR ARTICLES