Day: November 11, 2021

തമിഴ്നാട്ടില്‍ വീണ്ടും കനത്ത മഴ;മഹാബലിപൂരത്ത് ന്യൂനമര്‍ദം കരതൊട്ടു,മരണം 14ആയി

തമിഴ്നാട്ടിലെ മഹാബലിപൂരത്താണ് ന്യൂനമര്‍ദം കരതൊട്ടത്.ഇതേത്തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴയാണ് ലഭിക്കുന്നത്.അതേസമയം വെള്ളപ്പൊക്കത്തിലായ ചെന്നൈയില്‍ റെഡ് അലര്‍ട്ട് പിന്‍വലി ച്ചിട്ടുണ്ട് ചെന്നൈ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ്പെട്ട ന്യൂനമര്‍ദം കരതൊട്ടു.തമിഴ്നാട്ടിലെ മഹാബലിപൂരത്താണ് ന്യൂ നമര്‍ദം കരതൊട്ടത്.ഇതേത്തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത

Read More »

കെഎസ്ആര്‍ടിസിക്ക് 100 പുതിയ ബസുകള്‍; ഡിസംബറില്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി വാങ്ങുന്ന 100 പുതിയ ബസുകള്‍ ഡിസംബറില്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. എട്ട് വോള്‍വാ എസി സ്ലീപ്പര്‍ ബസും 20 എസി ബസും ഉള്‍പ്പെടെ 100 ബസുകളാണ് ഡിസംബറില്‍

Read More »

കനത്ത മഴയില്‍ അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു;പ്രളയ മുന്നറിയിപ്പ്

പത്തനംതിട്ട,കോട്ടയം,ഇടുക്കി, കൊല്ലം ജില്ലകളില്‍ കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയി ട്ടുണ്ട്.മണിമല, പെരിയാര്‍,മീനച്ചില്‍,പമ്പ,മുവാറ്റുപുഴ, ഇത്തിക്കര,കല്ലട,പള്ളിക്കല്‍ നദികളിലും കൈ വഴികളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട് കൊല്ലം: കനത്ത മഴയെത്തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി

Read More »

കല്യാണ്‍ ജൂവലേഴ്സിന്റെ വിറ്റുവരവില്‍ 61 ശതമാനം വളര്‍ച്ച; ലാഭം 69 കോടി രൂപ

ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 2889 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റു വരവ് 1798 കോ ടിയായിരുന്നു തൃശൂര്‍:കല്യാണ്‍ ജൂവലേഴ്സിന്റെ വിറ്റുവരവില്‍ വര്‍ധന.നടപ്പു സാമ്പത്തിക

Read More »

ഒന്നാം സമ്മാനം 80ലക്ഷം രൂപ;കാരുണ്യപ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

ഒന്നാം സമ്മാനമായ 80ലക്ഷം രൂപ PA 518884 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PC 648099 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ്

Read More »

സംസ്ഥാനത്ത് ഇന്ന് 7,224 പേര്‍ക്ക് കോവിഡ്; 7,638 പേര്‍ക്ക് രോഗമുക്തി, 47 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേ ഷന്‍ റേഷ്യോ(WIPR)പത്തിന് മുകളിലുള്ള 39 തദ്ദേശ ഭരണ പ്രദേശങ്ങളിലായി 46 വാര്‍ ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7,224 പേര്‍ക്ക്

Read More »