ആരാധനാലയങ്ങൾ തുറക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. വീണ്ടും മുന്നയിപ്പു നൽകി ഐഎം എ

IMA
ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചു ഐഎംഎ  നൽകിയ മുന്നറിപ്പുകളെ പിന്തള്ളി കൊണ്ട് നാളെ ഇവ തുറക്കുന്നതു കൂടുതൽ  അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന്  ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് ആരോപിച്ചു.
 ഇതിനു മുൻപ് ഐ എം എ ഇറക്കിയ പത്രപ്രസ്താവനയിൽ ആരാധനാലയങ്ങൾ തുറക്കരുത് എന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇവയൊന്നും ചെവികൊള്ളാതെയുള്ള ഈ നടപടി ഒരുപറ്റം മതവിഭാവങ്ങളുടെയും സംഘടനകളുടെയും പിടി വാശി കൊണ്ട് മാത്രമാണ്. ജനങ്ങൾ ഇതിനെല്ലാം എതിരാണ്. അവരുടെ സമ്മതമോ സഹകരണമോ ഇതിലില്ല. തീർത്തും ഏകപക്ഷീയമായ രീതിയിൽ എടുത്ത ഈ തീരുമാനം  ജനവിരുദ്ധമാണെന്നും അദ്ദേഹം  കുറ്റപ്പെടുത്തി.
എറണാകുളം – അങ്കമാലി അതിരൂപത,  ചങ്ങനാശ്ശേരി – ആലപ്പുഴ അതിരൂപത,  എറണാകുളം മുസ്ലിം പള്ളികൾ, ഹിന്ദുമത വിഭാഗങ്ങൾ     തുടങ്ങിയവ ആരാധനാലയങ്ങൾ തുറക്കരുതെന്ന് ആവശ്യപ്പെട്ടവരാണ്.
 ചുരുക്കം ചില മത സംഘടനകളുടെയും വിഭാഗത്തിന്റെയും പിടിവാശിന്മേൽ ആരാധനാലയങ്ങൾ തുറക്കുമ്പോൾ,  കുറെയേറെ കൃത്യതാ  മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിഷ്കർഷത പുലർത്തണമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
രോഗികളുടെ എണ്ണത്തിൽ  ക്രമാതീതമായി വർദ്ധനവ് വരുകയാണെങ്കിൽ
 1)നിലവിലുള്ള ആശുപത്രികളെ  അടിയന്തരമായി കോവിഡ്  സെൻററുകളാക്കി മാറ്റണം.
2)  സർക്കാർ മാത്രമല്ല ഓരോ വ്യക്തിയും തൻറെ ആവശ്യം ആണെന്ന് കരുതി വ്യക്തിശുചിത്വം ഉറപ്പു വരുത്തണം.
3) മാസ്ക്, സാനിറ്റൈസർ,
സാമൂഹ്യഅകലം തുടങ്ങിയവ പാലിച്ചാൽ മാത്രം രോഗവ്യാപനം തടുക്കാൻ കഴിയില്ല. മാത്രവുമല്ല,  ജനങ്ങളെ ഇനിയും ലോക്ക് ടൗണിൽ ആക്കാനും സാധ്യമല്ല. അങ്ങനെയുള്ള സന്ദർഭത്തിൽ കൂടുതൽ ജാഗ്രതയുള്ള സത്വര നടപടികൾ കാണേണ്ടിയിരിക്കുന്നു.
4)  പ്രതിരോധശേഷി കൂട്ടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കാം. ഭക്ഷണരീതിയിലും
ദിനചര്യകളിലും ഇപ്പോഴുള്ളതിൽ നിന്നും കൂടുതൽ ആരോഗ്യപ്രദമായ അവസ്ഥയിലേക്ക് ഓരോ വ്യക്തിയും സ്വയം മാറണം
5) പ്രതികൂല കാലാവസ്ഥ ആയതിനാൽ ഡെങ്കിപ്പനി,   വൈറൽ പനി തുടങ്ങിയ  ആരോഗ്യപ്രശ്നങ്ങൾ കൂടാനുള്ള സാധ്യത ഉള്ളതിനാൽ സാമൂഹ്യ വ്യാപനസാധ്യതയും  കാണുന്നുണ്ട് . ഇതു മുൻകൂട്ടി കണ്ടു  സാമൂഹ്യ വ്യാപനസാധ്യതയുള്ള  ഇടങ്ങളിൽ നിന്ന് ജനങ്ങൾ മാറി നിൽക്കണം
6)വിദേശത്തു നിന്നും വരുന്ന  പ്രവാസികൾക്ക്  മുഴുവൻ പേർക്കും കോവിഡ് ടെസ്റ്റ്‌ നടത്തുക സാധ്യമല്ല.  ലക്ഷണങ്ങൾ ഉള്ളആരാധനാലയങ്ങൾ തുറക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും.  കരുതൽ നടപടികൾ ഉടൻ സ്വീകരിക്കുക: ഐഎം എ
ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചു ഐഎംഎ  നൽകിയ മുന്നറിപ്പുകളെ പിന്തള്ളി കൊണ്ട് നാളെ  ആരാധനാലയങ്ങൾ തുറക്കുന്നതു കൂടുതൽ  അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന്  ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് ആരോപിച്ചു.
 ഇതിനു മുൻപ് ഐ എം എ ഇറക്കിയ പത്രപ്രസ്താവനയിൽ ആരാധനാലയങ്ങൾ തുറക്കരുത് എന്ന് നിർദ്ദേശിച്ചിരുന്നു   എങ്കിലും  ഇവയൊന്നും ചെവികൊള്ളാതെയുള്ള ഈ നടപടി ഒരുപറ്റം മതവിഭാവങ്ങളുടെയും സംഘടനകളുടെയും പിടി വാശി കൊണ്ട് മാത്രമാണ്. ജനങ്ങൾ ഇതിനെല്ലാം എതിരാണ്. അവരുടെ സമ്മതമോ സഹകരണമോ ഇതിലില്ല. തീർത്തും ഏകപക്ഷീയമായ രീതിയിൽ എടുത്ത ഈ തീരുമാനം  ജനവിരുദ്ധമാണെന്നും അദ്ദേഹം  കുറ്റപ്പെടുത്തി.
എറണാകുളം – അങ്കമാലി അതിരൂപത,  ചങ്ങനാശ്ശേരി – ആലപ്പുഴ അതിരൂപത,  തിരുവനന്തപുരം, എറണാകുളം മുസ്ലിം പള്ളികൾ , മാർത്തോമാ സഭ, എൻ എസ് എസ്സ്, തുടങ്ങിയവർ  ആരാധനാലയങ്ങൾ തുറക്കരുതെന്ന് ആവശ്യപെട്ടവരാണ്.
 ചുരുക്കം ചില മത സംഘടനകളുടെയും വിഭാഗത്തിന്റെയും പിടിവാശിന്മേൽ ആരാധനാലയങ്ങൾ തുറക്കുമ്പോൾ,  കുറെയേറെ കൃത്യത മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിഷ്കർഷത പുലർത്തണമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
Also read:  അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം; വാഗ്ദാനവുമായി കമല്‍ ഹാസന്‍

Around The Web

Related ARTICLES

പഹൽഗാം ഭീകരാക്രമണം; ശക്തമായ ഭാഷയിൽ അപലപിച്ച് ഒമാൻ

മസ്‌കത്ത്: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം അങ്ങേയറ്റം ഹീനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സൗഹൃദ രാജ്യമായ ഇന്ത്യയിലെ

Read More »

നാല് പതിറ്റാണ്ടിന്റെ സൗഹൃദം; ഒമാനും റഷ്യയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി

മസ്‌കത്ത്: ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്.

Read More »

സന്ദർശക വീസ കാലാവധി കഴിഞ്ഞവർക്ക് സൗദി വിടാൻ സമയമായി; അല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത ശിക്ഷ.

റിയാദ് : സന്ദർശക, ഉംറ വീസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ

Read More »

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു

മസ്‌കത്ത് : ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റും , സീ പേൾസ് ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറിയും സംയുകതമായി കലാസന്ധ്യ സംഘടിപ്പിക്കുന്നു.

Read More »

രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ല; അക്രമികളെ വെറുതെ വിടില്ല: അമിത് ഷാ

ന്യൂഡൽഹി: രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ”പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലി അർപ്പിച്ചു. ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ല.

Read More »

പഹൽഗാം ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം; പാക് ഹൈക്കമ്മീഷണറോട് പ്രതിഷേധം അറിയിക്കാൻ ഇന്ത്യ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാൻ ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം

Read More »

സുഹാറിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 26ന്

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് കോൺസുലാർ ക്യാംപ് സംഘടിപ്പിക്കുന്നു. സുഹാറിലെ ജിൻഡാൾ ടൗൺഷിപ്പ് ഹാളിൽ ഈ മാസം 26 ന് രാവിലെ 10 മുതൽ ഉച്ചക്ക്

Read More »

പഹല്‍ഗാം ഭീകരാക്രമണം: സൗജന്യ റീഷെഡ്യൂളിങ്ങും റീഫണ്ടുമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി : ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്ങിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍

Read More »

POPULAR ARTICLES