English മലയാളം

Blog

അബുദാബി മാർത്തോമാ യുവജനസഖ്യം ഓണാഘോഷങ്ങളുടെ ഭാഗമായി സൂം പ്ലാറ്റഫോമിൽ ഓണാഘോഷ പരിപാടികൾ – “കരുതലോടെ ഒരു ഓണം” സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ മാസം 11 ാം തീയതി 05.00 pm മുതൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ ഫാ. ഡേവിസ് ചിറമേൽ , ചലച്ചിത്ര സംവിധായകൻ ബ്ലെസി , ചലച്ചിത്ര താരം പ്രശാന്ത് അലക്സാണ്ടർ തുടങ്ങിവർ അതിഥികളായി പങ്കെടുക്കും. സഖ്യം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ , കുട്ടികളുടെ ഓണപരിപാടികൾ തുടങ്ങിയവും നടത്തപ്പെടും. ഓണാഘോഷ പരിപാടികൾക്ക് കൺവീനർ സിസിൻ മത്തായി , സഖ്യം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
Also read:  ഓണം പിറന്ന നാട്-സുധീര്‍ നാഥ് എഴുതുന്നു