English हिंदी

Blog

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിവാഹാവശ്യങ്ങൾക്കായി കേരളത്തിലെത്തുന്ന വധൂവരൻമാർക്കും ഒപ്പം സുഹൃത്തുകളും ബന്ധുക്കളുമായ അഞ്ചു പേർക്കും ഹ്രസ്വസന്ദർശനത്തിനെത്തുന്നവർക്കുള്ള ക്വാറന്റൈൻ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവായി. ഇവർക്ക് ഏഴു ദിവസം വരെ സംസ്ഥാനത്ത് താമസിക്കാം. കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ പാസിനായി അപേക്ഷിക്കുമ്പോൾ വിവാഹ ക്ഷണക്കത്തും അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ വരുന്നവർ ശാരീരികാകലം പാലിക്കുകയും മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും

Also read:  ഓണത്തിന് മുന്‍പേ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും: തോമസ് ഐസക്