സിബിഎസ്ഇ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ ; ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനിയില്‍

cbse

സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ, ഐസി എസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ ജിയില്‍ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റി സുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

Also read:  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ന്യൂയോർക്കിലെ കോൺസൽ ജനറൽ ബിനയ പ്രധാനുമായി ചർച്ച നടത്തി

അപേക്ഷയുടെ മുന്‍കൂര്‍ പകര്‍പ്പ് കേന്ദ്ര ഏജന്‍സി, സിബിഎസ്ഇ, കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ എന്നിവ യ്ക്ക് സമര്‍പ്പിച്ച ശേഷം തിങ്കളാഴ്ച വാദം കേള്‍ക്കു മെന്നായിരുന്നു അപേക്ഷകയായ മംത ശര്‍മയോട് ബെഞ്ചിന്റെ മറുപടി. 521 വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധി ഭീഷണിക്കിടെ ഓഫ്ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള അധികൃതരുടെ തീരുമാനം യുക്തിരഹിതവും അന്യായവുമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.

Also read:  ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ; ഫെബ്രുവരി 19നു പാലക്കാട്ട്

രാജ്യത്ത് ആശങ്കാജനകമായ ആരോഗ്യ അടിയന്തരാവസ്ഥയും കൊവിഡ് വര്‍ധനവും നിലനില്‍ ക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നതും മൂല്യനിര്‍ണയം വൈകിപ്പിക്കുന്നതും വിദ്യാര്‍ഥി കളുടെ ഭാവിക്ക് പരിഹരിക്കാനാകാത്ത നഷ്ടത്തിന് കാരണമാകുമെന്നും ഹര്‍ജിക്കാരി അപേക്ഷ യില്‍ വാദിച്ചു.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു വിഭാഗം വിദ്യാര്‍ഥികളും രക്ഷിതാ ക്കളും പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാമാരി കണക്കിലെ ടുത്ത് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുമെന്നും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെക്കുമെന്നും ഏപ്രില്‍ 14ന് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

Also read:  ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാം; യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് ലോഡ്ജിലെത്തിച്ചു ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

കോവിഡിനെത്തുടര്‍ന്ന് 12ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെക്കാനാണ് സിബിഎസ്ഇയും ഐസി എസ്ഇ കൗണ്‍സിലും തീരുമാനിച്ചത്. കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ ദേശീയ യോഗ ത്തില്‍ ഏപ്രില്‍ 15നും ആഗസ്റ്റ് 26നും ഇടയില്‍ ബോര്‍ഡ് പരീക്ഷകള്‍ ഓഫ്ലൈനായി നടത്താനാണ് തീരുമാനമെടുത്തത്. പകര്‍ച്ചവ്യാധി ഭീഷണിക്കിടെ, ഓഫ്ലൈന്‍ പരീക്ഷ നടത്താനുള്ള തീരുമാനം യുക്തിരഹിതവും അന്യായവും നീതിക്ക് നിരക്കാത്തതുമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES