സിബിഎസ്ഇ, ഐസി എസ്ഇ 12ാം ക്ലാസ് പരീക്ഷകളില്‍ തീരുമാനം രണ്ട് ദിവ സത്തി നകം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അന്തിമ തീരുമാനം വ്യാ ഴ്ച്ചക്കുള്ളില്‍ അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ഹര്‍ജി വ്യാഴ്ചത്തേക്ക് മാറ്റി.
ന്യൂഡല്‍ഹി : കോവിഡ് മഹാമാരി മൂലം അനിശ്ചിതത്വത്തിലായ സിബിഎസ്ഇ, ഐസി എസ്ഇ 12ാം ക്ലാസ് പരീക്ഷകളില്‍ തീരുമാനം രണ്ട് ദിവ സത്തിനകം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സു പ്രീം കോടതിയില്‍. അന്തിമ തീരുമാനം വ്യാഴ്ച്ചക്കുള്ളില്‍ അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ഹര്‍ജി വ്യാഴ്ചത്തേക്ക് മാറ്റി.
സിബിഎസ്ഇ, ഐസി എസ്ഇ 12ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാ ര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍യിലാണ് സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിച്ചത്. ജസ്റ്റിസു മാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് വിഷയം ഹര്‍ജി പരി ഗണിച്ചത്. പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശത്തില്‍ രേഖാമൂലം പ്രതികരണം നല്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
521 വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പൊതു താല്‍പര്യ ഹര്‍ ജി സമര്‍പ്പിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധി ഭീ ഷണിക്കിടെ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള അധികൃതരുടെ തീരുമാനം യുക്തിരഹിതവും അന്യായവുമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. പകര്‍ച്ചവ്യാധി ഭീഷണിക്കിടെ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള അധികൃതരുടെ തീരുമാനം യുക്തിരഹിതവും അന്യായവു മാണെ ന്നാണ് ഹര്‍ജിക്കാരുടെ വാദം.