വ്യാജ കള്ളു നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ് ; കള്ളില്‍ കലക്കാന്‍ സൂക്ഷിച്ച 350 ലിറ്റര്‍ സ്പിരിറ്റ്, ഒഴിവായത് മദ്യദുരന്തം

raid

പാലക്കാട് ആലത്തൂരിലാണ് വ്യാജ കള്ളു നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. കള്ളില്‍ കല ക്കുന്ന തിനായി സൂക്ഷിച്ച 350 ലിറ്റര്‍ സ്പിരിറ്റും പിടി കൂടി. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേ രെ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ വ്യാജ കള്ളു നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. കള്ളില്‍ കലക്കു ന്നതിനായി സൂക്ഷിച്ച 350 ലിറ്റര്‍ സ്പിരിറ്റും പിടി കൂടി, ഏഴ് പേരെ അറസ്റ്റ് ചെയ്തു. കണ്ടെത്തിയത് സം സ്ഥാനത്ത് വലിയ വ്യാജ മദ്യദുരന്തം സൃഷ്ടിച്ചേക്കാവുന്ന കേന്ദ്രമാണ്.

Also read:  യുഎഇയില്‍ ഇനി വിസ കാലാവധി നീട്ടില്ല ; മാര്‍ച്ച് 31ന് രാജ്യം വിടണമെന്ന് കര്‍ശ നിര്‍ദേശം

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യ നിര്‍ മ്മാണശാല കണ്ടെത്തിയത്. ആലത്തൂര്‍ അണ ക്കപ്പാറയില്‍ ഉള്‍ പ്രദേശത്തെ വീട് കേന്ദ്രീകരിച്ചാ യിരുന്നു പ്രവര്‍ത്തനം. ചിറ്റൂര്‍ ഭാഗത്തു നിന്നും കള്ള് കെട്ടിടത്തില്‍ എത്തിച്ച്, സ്പിരിറ്റ് ഉപയോഗിച്ച് പഞ്ചസാര ലായിനി ഉണ്ടാക്കി കള്ളില്‍ കലര്‍ത്തുകയാണ് കെട്ടിടത്തില്‍ ചെയ്തിരുന്നത്. 1000 ലിറ്റര്‍ കള്ള് 3000 മുതല്‍ 4000 ലിറ്റര്‍ വരെ ആക്കി ഇരട്ടിപ്പിച്ചായിരുന്നു വില്‍പ്പന നടത്തിയിരുന്നത്.

Also read:  കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു; ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്.

ഇന്ന് അതിരാവിലെ കെട്ടിടത്തിലേക്ക് വന്ന കള്ളു വണ്ടികളെ പിന്തുടര്‍ന്നാണ് എക്‌സൈസ് സംഘം കേന്ദ്രത്തില്‍ എത്തിയത്.350 ലിറ്റര്‍ സ്പിരിറ്റ് കെട്ടിടത്തില്‍ നിന്നും പിടികൂടി, കട്ടിലുകള്‍ക്ക് അടിയി ല്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൂടാതെ 550 ലിറ്റര്‍ സ്പിരിറ്റും പഞ്ചസാര ലായനിയും ചേര്‍ത്ത ദ്രാവകവും, 1500 ലിറ്റര്‍ വ്യാജ കള്ളും, 3 പിക്കപ്പ് വാഹനങ്ങളും, ഒരു ക്വാളിസും, 12 ലക്ഷം രൂപയും എക്‌സൈസ് സംഘം കണ്ടെത്തി.

Also read:  മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയായ കനേഡിയൻ വ്യവസായി തഹാവൂ‍‍ർ റാണയെ ഇന്ത്യക്ക് കൈമാറും: യുഎസ് കോടതി വിധി

കോതമംഗലം സ്വദേശി സോമന്‍ നായരുടെ ഉടമസ്ഥതയിലുള്ളതാണ് കേന്ദ്രം. ഇയാളുടെ തൊഴി ലാ ളികളായ ശിവശങ്കരന്‍, ശശി, ചന്ദ്രന്‍, വിന്‍സ ന്റ്, പരമേശ്വരന്‍, ബൈജു എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സോമന്‍ നായര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും കേസിലെ മുഴുവന്‍ പ്ര തികളെയും പിടികൂടുമെന്നും എക്‌സൈസ് സംഘം വ്യക്തമാക്കി.

സിഐമാരായ അനികുമാര്‍, സദയകുമാര്‍, കൃഷ്ണകുമാര്‍, എസ് ഐമാരായ മധുസൂധനന്‍ നായര്‍, സെന്തില്‍കുമാര്‍ തുടങ്ങിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES