വൈഗയുടെ മരണം: കങ്ങരപ്പടി ഫ്‌ളാറ്റില്‍ എത്തിയവര്‍ ആര് ? ഉത്തരം കിട്ടാതെ പൊലിസ്

vyga

സംഭവത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അതെക്കുറിച്ച് അന്വേഷി ക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരന്‍ ഷിനു മോഹന്‍ രംഗത്തെത്തിയത്.

കൊച്ചി : മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ 13 കാരി വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ സഹോദരന്‍. സംഭവത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അതെക്കുറിച്ച് അന്വേഷി ക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരന്‍ ഷിനു മോഹന്‍ രംഗത്തെത്തിയത്.

വൈഗയുടെ മരണത്തിന് മൂന്നു ദിവസം മുന്‍പ് സനു മോഹന്‍ പണം നല്‍കാനുള്ള ചിലര്‍ കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. ഇക്കാര്യം സനു മോഹന്റെ ഭാര്യയാണ് തന്നോടു പറഞ്ഞത്. ഇവര്‍ ഫ്‌ളാറ്റിന്റെ മുറ്റത്ത് പോയാണ് സംസാരിച്ചത്. അതുകൊണ്ടുതന്നെ ഭീഷണിപ്പെടുത്തിയിരുന്നോ എന്ന കാര്യം വ്യക്തമല്ല. വൈഗയുടെ മരണത്തില്‍ സനുവിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.

Also read:  യൂട്യൂബറും മുഖ്യധാരയും ഒന്നാവുമ്പോള്‍

അതേസമയം, സനു മോഹന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പൊലീസ് നിരീക്ഷണത്തിലാണ്. കാണായാതിനു ശേഷം കൈവശമുള്ള ഫോണുകള്‍ ഉപയോഗിക്കുകയോ മറ്റൊരു സിം ഇട്ട് പ്രവര്‍ത്തിപ്പിക്കുകയോ ചെയ്തിട്ടില്ല. മറ്റാരുടെ യെങ്കിലും ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്.

കൈയക്ഷരം കേന്ദ്രീകരിച്ച് പരിശോധന

Also read:  പ്രാര്‍ത്ഥനയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ

സനു തമിഴ്നാട്ടിലാണെന്ന സംശയം ബലപ്പെട്ടിരുന്നെങ്കിലും ഇയാള്‍ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. നിലവില്‍ രണ്ട് സംഘങ്ങള്‍ തമിഴ്നാട്ടില്‍ അന്വേഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഇടത്തരം ഹോട്ടലുകളിലാണ് ഇവര്‍ പ്രധാനമായും അന്വേഷണം നടത്തുന്നത്. ഹോട്ടല്‍ രജിസ്റ്ററുകളില്‍ സനു മോഹന്റെ കൈയക്ഷരവുമായി സാമ്യമുള്ള എഴുത്തുണ്ടോയെന്ന പരിശോധനയാണ് മുഖ്യം.

ഇതിനിടെ കേരളത്തില്‍ മലപ്പുറം ജില്ലയിലേക്ക് ഇയാള്‍ കടന്നുവെന്ന സംശയത്തില്‍ ഇവിടെയും പെരുമ്പാവൂരിലും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.

ഫ്‌ളാറ്റിലുള്ളവരില്‍ നിന്ന് വീണ്ടും വിവരം തേടി

വൈഗയുടെ മരണം സംബന്ധിച്ച് കങ്ങരപ്പടിയില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലുള്ളവരില്‍ നിന്ന് വീണ്ടും കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെ വിവരങ്ങള്‍ തേടി. ശനിയാഴ്ച ഡി.സി.പി. നേരിട്ടെത്തി പലരില്‍ നിന്നും വിവരശേഖരണം നടത്തിയിരുന്നു. ഇതില്‍ ചിലരെയാണ് വീണ്ടും ഇവര്‍ ഔദ്യോഗികമായി വിളിപ്പിച്ച് വിവരം തേടുന്നത്. വൈഗയുമായുള്ള സനു മോഹന്റെ അടുപ്പമാണ് പ്രധാനമായും ചോദിച്ചറിയുന്നത്.

Also read:  സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണം ; അപേക്ഷയുമായി സരിതാ എസ് നായര്‍ കോടതിയില്‍

സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചതോടെയാണ് മൂന്നു ദിവസമായി ഡി.സി.പി. നേരിട്ടെത്തി തെളിവെടുപ്പും പരിശോധനയുമെല്ലാം നടത്തുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുട്ടാര്‍പ്പുഴയുടെ പരിസരത്തും ഐശ്വര്യ ഡോങ്റെ പരിശോധന നടത്തിയിരുന്നു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES