വീസ കച്ചവടം: വനിതാ ഉദ്യോഗസ്ഥ അടക്കം ഏഴ് പേര്‍ക്ക് തടവും പിഴയും

visa-business-seven-people-including-a-female-officer-were-jailed-and-fined

കുവൈത്ത്‌ സിറ്റി : വ്യാജരേഖ ചമയ്ക്കല്‍, വീസ കച്ചവടം, തുടങ്ങിയ കുറ്റങ്ങള്‍ക്ക് വനിത ഉദ്യോഗസ്ഥ അടക്കമുള്ള ഏഴ് പ്രതികളുടെ ശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു. ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയും 4,000 ദിനാര്‍ പിഴയുമാണ് ശിക്ഷ. വ്യാജ രേഖകള്‍ പ്രകാരം റസിഡന്‍സി കരസ്ഥമാക്കിയിട്ടുള്ള 7, 8, 9 എന്നീ പ്രതികള്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷയുമാണ് അപ്പീല്‍ കോടതിവിധിച്ചത്. കൗണ്‍സിലര്‍മാരായ നസര്‍ സലേം അല്‍-ഹൈദ്, സൗദ് അല്‍ സനിയ, താരിഖ് മെത്വാലി എന്നിവരടങ്ങുന്ന ബഞ്ചിന്റെയാണ് വിധി.
വനിത ഉദ്യോഗസ്ഥയെ കൂടാതെ സ്ഥാപന ഉടമ, ജീവനക്കാര്‍, സ്ഥാപനത്തില്‍ നിന്ന് റസിഡന്‍സി വാങ്ങിയവര്‍ക്കുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഒന്നാം പ്രതിയായ വനിത ഉദ്യോഗസ്ഥ,  വഴിവിട്ട സേവനങ്ങള്‍ ചെയ്തു നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ‌

Also read:  രക്തസാക്ഷികള്‍ക്ക് ആദരം ; വയലാര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, 'ടീം പിണറായി 2.0' ഇന്ന് അധികാരമേല്‍ക്കും

രണ്ടു തൊഴിലാളികള്‍ക്ക് മാത്രം വീസ ലഭിക്കാന്‍ അനുവാദമുള്ള സ്ഥാപനത്തിന് പത്തുപേരുടെ ക്വാട്ടാ അനുവദിച്ചത് അടക്കമുള്ള കുറ്റമാണ് ചാര്‍ത്തിയത്. സ്ഥാപന ഉടമയില്‍ നിന്ന് 2000 ദിനാര്‍ ബാങ്ക് ഇടപാട് വഴി ഈടാക്കിയത് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. മൂന്നാംപ്രതി പണം നല്‍കി. നാലാംപ്രതി  രേഖകള്‍ തിരുത്താനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്നുമാണ് പ്രോസിക്യൂഷന്‍ വാദം. 
വിദേശികള്‍ക്ക് റസിഡന്‍സി ഒന്നിന് 1,000 ദിനാര്‍ മുതല്‍ 1,500 ദിനാര്‍ വരെ വച്ചാണ് ഇവര്‍ കച്ചവടം നടത്തിയിരുന്നത്. 9 പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ഒരാളെ കുറ്റവിമുക്തനാക്കി. ഒരു പ്രതിയ്ക്ക് 500 ദിനാര്‍ പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ, ക്രിമിനല്‍ കോടതി ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയും 4,000 ദിനാര്‍ പിഴയും വിധിച്ചിരുന്നു. പ്രസ്തുത വിധി അപ്പീല്‍ കോടതി നിലനിര്‍ത്തുകയും, ഒപ്പം വ്യാജ രേഖകള്‍ പ്രകാരം റസിഡന്‍സി കരസ്ഥമാക്കിയവര്‍ക്ക് കൂടെ ശിക്ഷവിധിക്കുകയായിരുന്നു.

Also read:  129 ദിർഹത്തിന് ടിക്കറ്റ്; എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES