വി.ഡി സതീശനെ നേതാവായി തിരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാഡ് തീരുമാനം അംഗീകരിക്കുന്നു. വി ഡി സതീശന് അഭിനന്ദനങ്ങള്‍… എല്ലാ ആശംസകളും നേരുന്നു എന്ന് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു
തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി തിരഞ്ഞടുക്കപെട്ട വി ഡി സതീശന് അഭിനന്ദനമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു കൊണ്ടുള്ള ഹൈകമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നു എന്ന് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാഡിനെ ചുമതലപ്പെടു ത്തിരുന്നു. വി.ഡി സതീശനെ നേതാവായി തിരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാഡ് തീരുമാനം അംഗീകരിക്കുന്നു. വി ഡി സതീശന് അഭിനന്ദനങ്ങള്‍… എല്ലാ ആശംസകളും നേരുന്നു എന്ന് ചെ ന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു . വി.ഡി സതീശനെ ഫോണില്‍ വിളിച്ച് രമേശ് ചെന്നിത്തല അഭിനന്ദനം അറിയിച്ചു