ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. 81.50 എന്ന റെക്കോര്‍ഡ് താഴ്ച യിലാണ് രാവിലെ വ്യാപാരം. ഇന്നു വിനിമയം തുടങ്ങിയപ്പോള്‍ തന്നെ രൂപ ഇടിവു പ്ര കടിപ്പിക്കുകയായിരുന്നു
ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. 81.50 എന്ന റെക്കോര്‍ഡ് താഴ്ച യിലാണ് രാവിലെ വ്യാപാരം. ഇന്നു വിനിമയം തുടങ്ങിയപ്പോള്‍ ത ന്നെ രൂപ ഇടിവു പ്രകടിപ്പിക്കുക യായിരുന്നു.വെള്ളിയാഴ്ച ഡോളറിനെതിരെ 81.25 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനയം പ്രഖ്യാപിച്ചതിനു പിന്നാലെ ഡോളര്‍ കരുത്താര്‍ജിക്കുന്ന താണ് ദൃശ്യമാവുന്നത്. രൂപ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ കറന്‍സിക ളെല്ലാം ഡോളറിനെതിരെ ഇടിവിലാണ്.