രക്ഷപ്പെടുത്താന്‍ സിപിഎം ന്യായീകരണ ക്യാപ്സൂള്‍ ഇറക്കി നോക്കി; വിലപ്പോവില്ലെന്നു കണ്ടപ്പോള്‍ രാജി: വിഡി സതീശന്‍

vd satheesshan

ആദ്യം സിപിഎം ജോസഫൈനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാജി വച്ചതെന്നും പ്രതിപക്ഷ നേതാവ് സതീശന്‍

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്നുള്ള എം സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേ താവ് വി ഡി സതീശന്‍. ആദ്യം സിപിഎം ജോസഫൈ നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാ ജി വച്ചതെന്നും സതീശന്‍ ആരോപിച്ചു.

Also read:  കുട്ടികളുടെ വാഹനസുരക്ഷയ്ക്ക് ശക്തമായ നിർദേശങ്ങൾ; അപകടം തുടർന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

‘ഉചിതമായ തീരുമാനമാണ്. ആദ്യം സിപിഎം ജോസഫൈനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ന്യായീ കരണ ക്യാപ്സൂളുകള്‍ ഇറക്കി രക്ഷിക്കാന്‍ ചി ലര്‍ ശ്രമിച്ചു. എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാജിവച്ചത്. മുന്‍പും വിവാദപ്രപസ്താവനകള്‍ നടത്തി കമീഷന്റെ വിശ്വാസ്യത തകര്‍ത്ത വ്യക്തിയാണ് ജോസഫൈന്‍.

Also read:  സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിരക്കിലേക്ക്; ഇന്ന് പവന് 35,680 രൂപ

രാജി തീരുമാനം കുറച്ച് നേരത്തെ ആവാമായിരുന്നു. വനിതാ കമ്മീഷന്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ ക്ക് ആത്മവിശ്വാസം കൊടുക്കണം.’വൈ കി യാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാ ണെന്നും വിഡി സതീശന്‍ പറഞ്ഞു. വനിതാ കമീഷന്‍ അധ്യക്ഷ പദവിയില്‍ നിന്ന് എം സി ജോസ ഫൈനെ ഇപ്പോഴെങ്കിലും മാറ്റിയതില്‍ കേരളത്തിലെ വനിതകള്‍ക്ക് ആശ്വാസമുണ്ടെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു.

Also read:  കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഡോക്ടറടക്കം 41 പേര്‍ പിടിയില്‍

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES