യൂട്യൂബില്‍ നോക്കി വീട്ടുകാര്‍ പോലുമറിയാതെ പ്രസവം; ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചു,17കാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

rape

പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ ആരുമറിയാതെ മുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭിണിയായ വിവരം എല്ലാവരില്‍ നി്ന്നും മറച്ചുവച്ച പതിനേഴുകാരി യു ട്യൂബില്‍ നോക്കിയാണ് പ്രസ വരീതി മനസിലാക്കിയത്

മലപ്പുരം: പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ ആരുമറിയാതെ മുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭിണിയായ വിവരം എല്ലാവരില്‍ നി്ന്നും മറച്ചുവച്ച പതിനേഴുകാരി യു ട്യൂബില്‍ നോക്കിയാണ് പ്രസവരീതി മനസിലാക്കിയത്. വിവരം അറിഞ്ഞ വീട്ടുകാര്‍ മൂന്ന് ദിവസത്തിന് ശേഷമാണ ആശുപത്രി യിലാക്കിയത്. പീഡി പ്പിച്ച അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read:  കുവൈത്തിൽ ദേശീയ‌ ദിനാഘോഷങ്ങൾക്ക് തുടക്കമായി.

ഗര്‍ഭിണായാണെന്ന് വിവരം പത്തുമാസവും പെണ്‍കുട്ടി വീട്ടില്‍ നിന്ന് മറച്ചുവെച്ചു. അതിന് ശേഷം മുറി യില്‍ യൂട്യൂബ് നോക്കി പ്രസവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത ്അന്വേ ഷ ണം ആരംഭിച്ചു. അയല്‍വാസിയായ 21കാരനെയാണ് പൊലീസ് പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തത് യൂട്യൂബ് നോക്കി പ്രസവം എടുക്കുന്നത് എങ്ങനെയെന്ന് മനസിലാക്കി പൊക്കിള്‍ കൊടി സ്വയം മുറിച്ച പുറത്തെടുത്തെന്നാണ് പെണ്‍കുട്ടി പറയുന്നത്.

Also read:  കോവിഡാനന്തരം ശ്വസന വ്യായാമങ്ങള്‍ ഏറെ ഗുണകരം

20ാംതീയതിയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച ശേഷം മൂന്ന് ദിവസം ഇക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചു. പിതാവ് സെക്യൂരിറ്റി ജീവനക്കാരനാ ണ്. മാതാവിന് കാഴ്ചക്കുറവുണ്ട്.ഈ ഒരു സാഹചര്യം മറയാക്കി അയല്‍വാസി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയാ യിരുന്നു.23ാം തീയതിയാണ് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവശിപ്പിച്ചത്.

Also read:  ശിവശങ്കറിനെതിരെ കുറ്റം തെളി‌ഞ്ഞാല്‍ കര്‍ശന നടപടി; സര്‍ക്കാരിന് ഭയക്കേണ്ട സാഹചര്യമില്ലെന്ന് ഇ.പി ജയരാജന്‍

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES