യുഎഇ സര്‍ക്കാരിന്റെ ക്ഷണം : മുഖ്യമന്ത്രിയും സംഘവും അബുദാബിയിലേക്ക് ; വന്‍ ഒരുക്കങ്ങളുമായി പ്രവാസികള്‍

uae visit cm pinaray vijayan

നാല് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 9 അംഗ സംഘം യുഎഇലേക്ക് പോകുന്നത്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്ര കാരം, അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ സംബന്ധി ക്കാനാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയില്‍ എത്തുന്നത്

ദുബായ് : യുഎഇ സന്ദര്‍ശനത്തിന് തയ്യാറെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 9 അംഗ സംഘം യുഎഇലേ ക്ക് പോകുന്നത്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം, അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കു ന്ന ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ സംബന്ധിക്കാനാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയില്‍ എത്തുന്നത്. അ ബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും.

മേയ് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തും. തുടര്‍ന്ന് അബുദാബ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനക ളുടെ പരിപാടികളിലും മുഖ്യമന്ത്രി പ ങ്കെടുക്കും. യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അല്‍ സെയൂദിയുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി യു എഇലേക്ക് പോകുന്നതെ ന്നാണ് വിവരം. മേയ് എട്ട് മുതല്‍ 10 വരെ അബുദാബി നാഷണല്‍ എക്സ്ബിഷ ന്‍ സെന്ററിലാണ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 7ന് വൈകിട്ട് 7ന് അബുദാബി നാ ഷണല്‍ തിയേറ്ററിലും, മെയ് 10ന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. സ്വീകരണ പരി പാടിയില്‍ മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംവദിക്കും.

മുഖ്യമന്ത്രിയുടെ അബുദാബിയിലെ പരിപാടി വിജയിപ്പിക്കുന്നതിന് വിവിധ സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ചെയര്‍മാനായി അഡ്വക്കേറ്റ് അന്‍സാരി സൈ നുദ്ദീനേയും, കണ്‍വീനറായി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി പി കൃഷ്ണകുമാറിനെയും തെര ഞ്ഞെടുത്തു. വി നന്ദകുമാര്‍ ലുലു, എസ് എഫ് സി മുരളി, ജെമിനി ബാബു, രാജന്‍ അമ്പലത്തറ, ഡി നടരാജന്‍, റഫീഖ് കയനിയില്‍, കുഞ്ഞിരാമന്‍ നായര്‍ കെ വി ആര്‍ എന്നിവരാണ് രക്ഷാധികാരികള്‍.

ടി കെ അബ്ദുല്‍സലാം, ഇ കെ അബ്ദുല്‍സലാം അല്‍ ഐന്‍, മനോജ്, സലിം ചിറക്കല്‍, എ കെ ബീരാ ന്‍കുട്ടി, റോയ് ഐ വര്‍ഗീസ് (വൈസ് ചെയര്‍മാന്‍മാര്‍), സഫറുള്ള പാലപ്പെട്ടി, ഹമീദ് പരപ്പ, ബി ഫാറൂഖ്, എന്‍ എം അബൂബക്കര്‍, ഷെറിന്‍ വിജയന്‍ (കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. അബു ദാബി കേരള സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് അബുദാബിയില്‍ സ്വീകരണ പരിപാടികള്‍ സം ഘടിപ്പിക്കുന്നത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES