കഴിഞ്ഞ നാല്‍പ്പത്തിയഞ്ചു ദിവസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനു മേലെയാണ്
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1359 ആണ്. രോഗം ബാധിച്ച് ഗുരുതര നിലയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകേയെണ്ണം 2330 ആയി.
2,40,369 പേര്‍ക്ക് കോവിഡ് പിസിആര്‍ ടെസ്റ്റ് എടുത്തപ്പോഴാണ് ആയിരത്തി മുന്നൂറോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.












