യു.എ.ഇ.യിൽ നിർമ്മിത അത്യാധുനിക പട്രോള്‍ വാഹനം: അബൂദബി പൊലീസിൽ പരീക്ഷണം ആരംഭിച്ചു

2595252-untitled-1

അബൂദബി: യു.എ.ഇയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച അത്യാധുനിക പട്രോള്‍ വാഹനം – ഇനറോണ്‍ മാഗ്നസ് – ആദ്യ പരീക്ഷണയോട്ടത്തിന് അബൂദബി പോലീസ് തുടക്കമിട്ടു. 6.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ വാഹനം മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വരെ സഞ്ചരിക്കും.

കോർണിഷിൽ വെച്ച് വാഹനത്തിന്റെ സാങ്കേതിക വിദ്യകൾ അബൂദബി പോലീസ് പൊതുജനത്തിന് പരിചയപ്പെടുത്തി. കിൻറ്റ്സുഗി ഹോൾഡിങ്‌സ് എന്ന അബൂദബി ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ഉപകമ്പനിയായ ഇനറോണ് ആണ് ഈ വാഹനത്തെ വികസിപ്പിച്ചത്. കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന ജൈറ്റെക്‌സ് എക്‌സിബിഷനിൽ മാഗ്നസ് ആദ്യമായി പ്രദർശിപ്പിച്ചിരുന്നു.

Also read:  യുഎഇയില്‍ പ്രഫഷണലുകള്‍ക്ക് ഗോള്‍ഡന്‍ റസിഡന്‍സി വിസ

ഇലക്ട്രിക് മോട്ടോർയും ഡീസൽ എൻജിനും സംയുക്തമായി ഉപയോഗിക്കുന്ന ഈ ഹൈബ്രിഡ് വാഹനത്തിന് ഏകദിനത്തിൽ 900 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള കഴിവ് ഉണ്ട്. മരുഭൂമിയിലെയും മറ്റു പ്രതികൂല സാഹചര്യങ്ങളിലെയും സഞ്ചാരത്തിന് അനുയോജ്യമായ ടയറുകളും സസ്പെൻഷൻ സംവിധാനങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also read:  ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിൽ 22ഉം ഇന്ത്യയിലെന്ന് റിപ്പോർട്ട്‌

ഭദ്രതയും സാങ്കേതികതയും ഒന്നിച്ച്:

സ്പോടനങ്ങൾ, യന്ത്രത്തോക്കുകളുടെ വെടിയുണ്ടകൾ, ഗ്രനേഡുകൾ എന്നിവയ്ക്ക് പ്രതിരോധമായി വാഹനം കരുത്തരായ ആംമർ സംവിധാനങ്ങളാൽ സജ്ജീകരിച്ചിട്ടുണ്ട്. അതുപോലെ, റാസായുധ ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി വാഹനത്തിനകത്തെ കാബിനിൽ ഫില്ടർ സംവിധാനം ഒരുക്കിയിട്ടുണ്ട്.

അപൂർവ സാങ്കേതികതകളോടെ:

  • 360 ഡിഗ്രി കാഴ്ച നൽകുന്ന 21 ക്യാമറകൾ
  • പിന്നിലായി നിരീക്ഷണത്തിനായി വിന്യസിക്കാവുന്ന 2 ഡ്രോണുകൾ
  • ഡ്രോണുകളുടെ നിയന്ത്രണത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിക്കുന്ന AI വോയ്സ് അസിസ്റ്റന്റായ “സാം”
Also read:  യു.എ.ഇയില്‍ കോവിഡിനു ശേഷം ആദ്യ മന്ത്രിസഭ ചേര്‍ന്നു

അബൂദബി പോലീസുമായുള്ള സഹകരണത്തിന്റെ ഭാഗമായി ഇനറോണ്‍ മാഗ്നസ് ഇനി പരീക്ഷണഘട്ടത്തിലൂടെ പൊലീസ് വാഹന ഉപയോഗത്തിന് പുതിയ അടയാളങ്ങളിടാൻ ഒരുങ്ങുകയാണ്.

“അബൂദബി പോലീസുമായുള്ള സഹകരണം ഈ തലത്തിലേക്ക് എത്തിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. മൊബൈൽ കമാൻഡ് സെന്ററായി ഈ വാഹനത്തെ വിന്യസിക്കാനാണ് പദ്ധതിയെന്നും,” കിൻറ്റ്സുഗി ഹോൾഡിംഗ്സിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ റാഷിദ് അൽ മുഹ്തദി വ്യക്തമാക്കി.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES