മുതലപൊഴിയില്‍ ബോട്ടപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദ് എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റു രണ്ടു പേര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്
തിരുവനന്തപുരം: മുതലപൊഴിയില്‍ ബോട്ടപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളി ക ളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദ് എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് ക ണ്ടെത്തിയത്. കാണാതായ മറ്റു രണ്ടു പേര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ നാല് ദിവസമായി അപകടം നടന്ന സ്ഥലത്ത് കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യ ത്തൊഴിലാളികളും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. ശക്തമായ കാറ്റും കടലിലെ അടിയൊഴുക്കും തെരച്ചിലിനു തടസം സൃഷ്ടിക്കുകയാണ്.