മുഖ്യന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയ്ക്ക് നിയമനം; യോഗ്യത വിജ്ഞാപനം തിരുത്തി, പ്രതിഷേധവുമായി കെ എസ് യു

poornima

ചട്ടങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കേരള സര്‍വ്വകലാ ശാല യുടെ മലയാളം മഹാനിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ചതെന്നാണ് സമരക്കാരു ടെ ആരോപണം

തിരുവനന്തപുരം : കേരള സര്‍വകലാശാല മലയാളം മഹാനിഘണ്ടു എഡിറ്ററുടെ നിയമനം ക്രമ വിരുദ്ധമെന്നാരോപിച്ച് ഡോ. പൗര്‍ണമി മോഹനനെതിരെ കെഎസ്യു പ്രതിഷേധം. ചട്ടങ്ങള്‍ ലം ഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കേരള സര്‍വകലാശാലയുടെ മലയാളം മഹാനിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ചതെന്നാണ് സമരക്കാരുടെ ആരോപണം. യോഗ്യത വി ജ്ഞാപനം തിരുത്തിാണ് നിയമനം നടത്തിയതെന്ന് ആരോപിച്ച് വിസര്‍വകലാശാല ലെക്സിക്കന്‍ വ കുപ്പിലെ ഡോ. പൂര്‍ണിമയുടെ കാബിനില്‍ കെഎസ്യു പ്രതിഷേധിച്ചു. ചട്ടവിരുദ്ധ മായി സംസ്‌കൃത അധ്യാപികയെ മലയാളം നിഘണ്ടുവിന്റെ എഡിറ്ററാക്കി എന്നാണ് കെഎസ്യു ആരോപണം.

Also read:  ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല കുളിമുറിയില്‍ മരിച്ചനിലയില്‍

വിജ്ഞാപനത്തില്‍ നിശ്ചയിക്കപ്പെട്ട ബിരുദയോഗ്യതകളോടൊപ്പം സംസ്‌കൃത ഭാഷാ ഗവേഷണ ബിരുദവും കൂട്ടിച്ചേര്‍ത്തതാണ് ആരോപണത്തിന് കാരണം. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദ ങ്ങ ള്‍ക്ക് വഴങ്ങിയാണ് സര്‍വകലാശാല നിയമനം നടത്തിയതെന്ന് തെളിയിക്കുന്ന തെളിവുകളാണെന്ന് സമരക്കാര്‍ പറഞ്ഞു.

Also read:  ഹത്രാസ് ബലാത്സംഗം: പെണ്‍കുട്ടി ക്രൂര ആക്രമണങ്ങള്‍ക്ക് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലയാള ഭാഷയില്‍ ഉന്നത പ്രാവിണ്യവും ഗവേഷണ ബിരുദവും പത്തു വര്‍ഷത്തെ മലയാള അദ്ധ്യ പന പരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ നേരത്തെയുള്ള യോഗ്യത. ഇത് തിരുത്തിയാണ് സംസ്‌കൃതം കൂടി ചേര്‍ത്തിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

അതേസമയം സംസ്‌കൃത അധ്യാപികയെ മലയാളം നിഘണ്ടുവാഭാഗം എഡിറ്ററാക്കിയത് സംബ ന്ധിച്ച് മറുപടി പറയേണ്ടത് സര്‍വകലാശാലയാണെന്ന് ഡോ.പൂര്‍ണിമ പറഞ്ഞു. സര്‍വകലാശാല വിജ്ഞാപനം കണ്ടിട്ടാണ് അപേക്ഷിച്ചത്. എന്നെ നിയമിച്ചത് സര്‍വകലാശാലയാണ്. സര്‍ക്കാരു മായി ബന്ധപ്പെട്ടു നില്‍ക്കുന്ന ആളാണ് ഭര്‍ത്താവ് എന്നത് കൊണ്ട് ഭാര്യക്ക് ജോലി ചെയ്യാന്‍ പാടില്ല എന്നാണോ എന്നും ഡോ. പൂര്‍ണിമ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി യായ ആര്‍ മോഹനനാണ് ഡോ. പൗര്‍ണമിയുടെ ഭര്‍ത്താവ്.

Also read:  വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം തീവ്രമാകും, നാളെ ചുഴലിക്കാറ്റ്; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES