മുംബൈ തിലകേട്ടന്റെ ഓര്‍മദിനം പുതുക്കി മലയാളികള്‍

thilakan

ഇഐഎസ് തിലക(മുബൈ തിലകന്‍)ന്റെ ഓര്‍മദിനം പുതുക്കി മലയാളികള്‍. അഞ്ച് പതിറ്റാണ്ടോളം നി റഞ്ഞുനിന്ന മുംബൈയിലെ ജീവിതത്തില്‍ സ്വന്തം രചനകളെ കുറിച്ച് ഒരിക്കലും വാചാലനാകാത്ത എഴുത്തുകാരന്‍.സുഹൃത്ത് വലയം നിധികണക്കേ കാത്തുസൂ ക്ഷിച്ച അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ സുഹൃത്തുക്കള്‍ പുതുക്കി

മുംബൈ : മുംബൈ സാഹിത്യത്തില്‍ ഒരു കാലഘട്ടത്തിന്റെ ഘനഗംഭീര ശ ബ്ദമായിരുന്ന ഇഐഎസ് തിലക(മുബൈ തിലകന്‍)ന്റെ ഓര്‍മദിനം പുതു ക്കി മലയാളികള്‍. കവി, ചിന്തകന്‍, പത്രാധിപര്‍, സംഘാടകന്‍,വാഗ്മി, ഇടതു പക്ഷ രാഷ്ട്രീയ സാംസ്‌കാരിക വിമര്‍ശകന്‍, പ്രഭാഷകന്‍ തുടങ്ങി മുംബൈ യിലെ സാംസ്‌കാരിക ചലനങ്ങളില്‍ സൗമ്യ സാമിപ്യം ആയിരുന്നു ഇഐ എസ് എന്ന് അറിപ്പെടുന്ന തിലകേട്ടന്‍.

സാംസ്‌കാരിക നിര്‍മിതികളും ഗൗരവതരമായ രാഷ്ട്രമീമാംസയും ജീവ സ്പര്‍ ശിയായി പരിവര്‍ത്തനപ്പെടുത്തിയത് തിലകനാണ്. കഥയും കവിതയും സാ ഹിത്യവും എല്ലാം ജീവസ്പര്‍ശം ആവണം എന്നും അവ അടിസ്ഥാനപരമായി ഭൂമിയിലെ ജൈവ സന്ധാരണങ്ങളെ നിര്‍ധാരണം ചെയ്യുന്നത് ആവണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്ന മഹ ത് വ്യക്തിത്വമായിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന മുംബൈയിലെ ജീവിതത്തില്‍ സ്വന്തം രചനകളെ കുറിച്ച് ഒരിക്കലും വാചാലനാകാത്ത എഴുത്തുകാരന്‍. സുഹൃത്ത് വലയം നിധികണ ക്കേ കാത്തുസൂക്ഷിച്ച അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ സുഹൃത്തുക്കള്‍ പുതുക്കി.

തിലകന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം മാട്ടുംഗ കേരള ഭവനത്തില്‍ അദ്ദേഹത്തിന്റെ കുടും ബാംഗങ്ങളും സുഹൃത്തുക്കളും ശിഷ്യന്മാരും അടങ്ങിയ സദസില്‍ ആചരിച്ചു. അദ്ദേഹത്തി ന്റെ വേര്‍പാട് സൃഷ്ടിച്ച ആഘാതം ഒരു വര്‍ഷത്തിനു ശേഷവും സുഹൃത്തുക്കളില്‍ പ്രക ടമാ യിരുന്നു. ഇഎ സ്നോടൊപ്പം ദീര്‍ഘകാലം ഡെക്കോറ എന്ന തീവ്ര ഇടതു നിലപാട് മുന്നോ ട്ടു വെച്ച സാംസ്‌കാരിക സംഘടനയില്‍ പ്രവര്‍ത്തിച്ച പി എന്‍ സനാതനന്‍ സ്വാഗതം പറഞ്ഞു.

തിലകനൊപ്പം സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ച ഉഴവൂര്‍ ശശി അധ്യക്ഷത വഹിച്ചു. തിലകന്റെ വ്യക്തിത്വത്തെയും കാലഘട്ടത്തെയും സാഹിത്യ സംഭാവനകളെയും സുഹൃത്തുക്കളുടെ ഓര്‍ മകളെയും ആഴത്തില്‍ രേഖപ്പെടുത്തിയ ‘ഇഐഎസ് തിലകനെന്ന ഓര്‍മ്മപുസ്തകം’ അദ്ദേഹത്തി ന്റെ ഭാര്യ വിജയല ക്ഷ്മി, നോവലിസ്റ്റ് ബാലകൃഷ്ണന്‍, ഗോപീകൃഷ്ണന്‍,സജി എബ്രഹാം, പി ബി ഋഷികേശന്‍ എ ന്നിവര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു.

‘കവിതയും സര്‍ഗാത്മക പ്രതിരോധവും ‘എന്ന വിഷയത്തില്‍ പി എന്‍ ഗോപീകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് തിലകന്റെ ജീവിതത്തെയും സര്‍ഗ സംഭാവനകളെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയുംപറ്റി സജി എബ്രഹാം, നോവലിസ്റ്റ് ബാലകൃഷ്ണന്‍, പി ബി ഋഷികേശന്‍, പി ആര്‍ കൃഷ്ണന്‍, കെ രാജന്‍ എന്നിവര്‍ അനുസ്മരിച്ചു. തിലകന്റെ കവിത സ്റ്റാലിന ആലപിച്ചു.തിലകന്റെ മകള്‍ ദീപ്തി വിജയന്‍ നന്ദി പറഞ്ഞു.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES