മിനാ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളുമായി സൗദി

download (4)

മക്ക ∙ ഹജ്ജ് തീർഥാടകർക്കായി മികച്ച സേവനങ്ങളുമായി സൗദി റോയൽ കമ്മിഷൻ വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് ആചാരങ്ങൾക്കിടയിൽ തീർഥാടകർ ഏറെ സമയം ചെലവഴിക്കുന്ന മിനാ താഴ്‌വരയിൽ, 200 കിടക്കകളോടുകൂടിയ അത്യാധുനിക ആശുപത്രി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. മക്ക, മിന, മുസ്ദലിഫ, അറഫ എന്നീ പ്രധാന തീർഥകേന്ദ്രങ്ങളിലുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു.

Also read:  കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണി വേണം ; തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്ന് കെ സി ജോസഫ്

മിനായിൽ ഇരുനില ടെന്ന്റുകളും ബഹുനില ശുചിമുറികളും സ്ഥാപിച്ചതോടൊപ്പം, ഇലക്ട്രിക് സ്കൂട്ടർ സർവീസുകളും മൂന്ന് റൂട്ടുകളിലായി ആരംഭിച്ചു. മിനയിലെ വിവിധ ഭാഗങ്ങളിലായി 71 എമർജൻസി കേന്ദ്രങ്ങളും വിശ്രമ കേന്ദ്രങ്ങളും തണൽ സ്ഥലങ്ങളും 400 തണുപ്പിച്ച വാട്ടർ സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.

Also read:  മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയായ കനേഡിയൻ വ്യവസായി തഹാവൂ‍‍ർ റാണയെ ഇന്ത്യക്ക് കൈമാറും: യുഎസ് കോടതി വിധി

400 അത്യാധുനിക ബസുകൾ സർവീസിൽ

തീർഥാടകരുടെ സൗകര്യാർത്ഥം 400 പുതിയ ബസുകൾ സർവീസിനായി ഒരുക്കിയിട്ടുണ്ട്. 12 റൂട്ടുകളിലായി 431 സ്റ്റോപ്പുകളിലും നാല് കേന്ദ്ര ബസ് സ്റ്റേഷനുകളിലുമായി ഈ ബസുകൾ പ്രവർത്തിക്കും.

ചൂട് ചെറുക്കാൻ റബർ ഫ്ലോറിംഗ്, തണൽ മരങ്ങൾ

ചൂട് കുറയ്ക്കുന്നതിനായി 1.7 ചതുരശ്ര കിലോമീറ്റർ നീളമുള്ള നടപ്പാതകളിൽ റബർ ഫ്ലോറിംഗ് ഒരുക്കിയിട്ടുണ്ട്. കൂടാതെ, 10,000 തണൽ മരങ്ങൾ നടുകയും മുസ്ദലിഫ, അറഫ, മിന തുടങ്ങിയ സ്ഥലങ്ങളിലെ നടപ്പാതകൾ നവീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Also read:  സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞെന്ന് കെ.സുരേന്ദ്രന്‍

ഹജ് തീർഥാടകർക്ക് സുരക്ഷിതവും ആധുനികവുമായ അനുഭവം ഉറപ്പാക്കാനാണ് ഇത്തവണത്തെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതെന്ന് റോയൽ കമ്മിഷൻ അധികൃതർ അറിയിച്ചു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES