മസ്‌കത്തിൽ ഇന്ത്യൻ എംബസിയുടെ വിസ സേവനകേന്ദ്രം പ്രവർത്തനം തുടങ്ങി

2638184-12345

മസ്‌കത്ത്: ഇന്ത്യൻ എംബസിയുടെ ആദ്യ കോൺസുലാർ വിസ സേവനകേന്ദ്രം എസ്.ജി.ഐ.വി.എസ് കമ്പനി മസ്‌കത്തിൽ പ്രവർത്തനം തുടങ്ങി. ഖുറുമിലുള്ള അൽ റെയ്ദ് ബിസിനസ് സെന്ററിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. സുൽത്താനേറ്റിലുടനീളം കോൺസുലാർ, പാസ്‌പോർട്ട്, വിസ, മറ്റു പൊതുസേവന ഓപ്ഷനുകൾ വ്യാപിപ്പിക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലായാണ് ഈ തുടക്കം.

പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, അറ്റസ്റ്റേഷൻ, ഒവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ അപേക്ഷകൾ തുടങ്ങി നിരവധി സേവനങ്ങൾ പുതിയ സേവനകേന്ദ്രം കൈകാര്യം ചെയ്യും. എല്ലാ അപേക്ഷകരും എസ്.ജി.ഐ.വി.എസ് വെബ്സൈറ്റ് വഴി നേരത്തെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.

Also read:  ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വാഹന ഇറക്കുമതിക്കും കയറ്റുമതിക്കുമായി പുതിയ ലോജിസ്റ്റിക്‌സ് സോൺ

ഒമാനിലുടനീളം ആസൂത്രണം ചെയ്ത 11 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ ആദ്യത്തേതാണ് ഈ സൗകര്യം. മേഖലയിൽ വളരുന്ന ഇന്ത്യൻ പ്രവാസികളും വിദേശ പൗരന്മാരും ആവശ്യപ്പെടുന്ന സേവനങ്ങൾ ഉയർന്ന നിലവാരത്തിൽ നൽകുകയാണ് ലക്ഷ്യം.

ആഗോളതലത്തിൽ ഗവൺമെന്റ്-ടു-സിറ്റിസൺ (G2C) സേവനങ്ങളുമായി 15 വർഷത്തിലേറെ അനുഭവമുള്ള കമ്പനിയാണ് എസ്.ജി.ഐ.വി.എസ്. സുരക്ഷിതവും കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് എ.ഐ സംവിധാനങ്ങളും ഓട്ടോമേറ്റഡ് വർക്‌ഫ്ലോകളും ഉൾപ്പെടുത്തിയ സാങ്കേതികവിദ്യകളും ഇവർ പ്രയോഗിക്കുന്നു.

ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, വിസ പ്രോസസ്സിംഗ്, പാസ്‌പോർട്ട് സേവനങ്ങൾ, ഇന്ത്യൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ എംബസിയുമായി ബന്ധപ്പെട്ട എല്ലാ കോൺസുലാർ ആവശ്യങ്ങൾക്കും വ്യക്തികൾക്കും ബിസിനസ്സുകൾക്കും സമഗ്ര സഹായം നൽകുന്നതിൽ കമ്പനി വൈദഗ്ധ്യം നേടിയിട്ടുണ്ട്.

Also read:  യുഎഇയിൽ വ്യാപകമായി ഓൺലൈൻ ഭിക്ഷാടനം; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ

യുനൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ജി.ഐ.വി.എസ് ഗൾഫ് മേഖലയിലുടനീളം സേവനങ്ങൾ വിപുലീകരിച്ചിരിക്കുകയാണ്. സേവനങ്ങൾക്കോ സംശയങ്ങൾക്കോ സഹായത്തിനോ അപേക്ഷകർക്ക് +968 76221929, +968 76282008 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം അല്ലെങ്കിൽ info@sgivsglobal-oman.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി https://sgivsglobal-oman.com സന്ദർശിക്കാം.

ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി 11 വിസ സേവനകേന്ദ്രങ്ങളാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ജൂണിൽ മസ്‌കത്ത് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചിരുന്നു. എംബസിയുടെ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ ജൂലൈ ഒന്ന് മുതൽ പുതിയ സേവനദാതാവായ എസ്.ജി.ഐ.വി.എസ് ഗ്ലോബൽ സർവീസസിലേക്കാണ് മാറിയിരിക്കുന്നത്.

Also read:  സെന്‍സിറ്റിവ് ഡേറ്റയെക്കുറിച്ച് സിപിഎം ബുജികള്‍ അറിയാത്തത് കഷ്ടം ; എംഎ ബേബിയെ പരിഹസിച്ച് ചെന്നിത്തല

സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ഒമാനിലുടനീളം 11 പുതിയ അപേക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് എന്ന് എംബസി അറിയിച്ചു. ആദ്യഘട്ടത്തിൽ, എല്ലാ സേവനങ്ങളും അൽ ഖുവൈറിലെ ഡിപ്ലോമാറ്റിക് ഏരിയയിലുള്ള എംബസി പരിസരത്ത് നിന്നായിരിക്കും ലഭിക്കുക.

ആഗസ്റ്റ് 15ഓടെ എല്ലാ 11 കേന്ദ്രങ്ങളും പൂർണ്ണമായി പ്രവർത്തനക്ഷമമാകും.
മസ്‌കത്ത്, സലാല, സുഹാർ, ഇബ്രി, സുര്‍, നിസ്‍വ, ദുകം, ഇബ്ര, ഖസബ്, ബുറൈമി, ബർക്ക എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പോകുന്നത്.

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES