‘മനോരമ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രമിനലുകളെ’ ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍

SUDHAKARAN

65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധവും ഇത്തരം വാര്‍ത്ത കളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെയാണെന്ന് മനോരമ പത്രത്തിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍.പാര്‍ട്ടിക്കുള്ളില്‍ പൊട്ടിതെറി ഉണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിട്ടും വാര്‍ത്ത വരുന്നത് മനപ്പൂര്‍വ്വം
സിപിഎമ്മിനെ നശിപ്പിക്കാനുള്ള നീക്കമാണെന്നും മന്ത്രി പ്രതികരിച്ചു.

ആലപ്പുഴ : 65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധവും ഇത്തരം വാര്‍ത്ത കളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെയാണെന്ന് മനോരമ പത്രത്തിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍. തന്റേത് രക്തസാക്ഷി കുടുംബമാണെന്നും അരൂര്‍ ഇത്തവണ തിരിച്ചു പിടിക്കുമെന്നും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ല എന്നു പറയുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസമാണെന്നും അദ്ദേഹം പറഞ്ഞു.

Also read:  നയതന്ത്ര ബാഗ് വാങ്ങാന്‍ സരിത്തിനൊപ്പം പോയി; സ്വര്‍ണം എന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; എന്‍ഐഎയ്ക്ക് മൊഴി നല്‍കി ജയഘോഷ്

പത്രത്തിന്റെ പ്രാദേശിക എഡിഷനുകളില്‍. ചില ആളുകള്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെ പോലെ പെരുമാറുന്നു. മലയാല മനോരമയുടെ സോഴ്സ് ആരാണെന്നും കള്ളത്തരമായ വാര്‍ത്തകള്‍ കൊടുക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ആരും ഉന്നയിച്ചിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പാര്‍ട്ടിയുടെ പേരില്‍ നല്‍കുന്നു. ഇത്തരക്കാരെ വെച്ച് എങ്ങനെ വാര്‍ത്തകള്‍ മനോരമ നല്‍കുമെന്നും മന്ത്രി ചോദിച്ചു.

Also read:  ഇന്ധന വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിനോട് അടുത്തു, 22 ദിവസത്തിനിടെ വില കൂടുന്നത് പന്ത്രണ്ടാം തവണ

സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ പോലെ മനോരമ പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് തനിക്കെതിരെ ഉപയോഗിക്കേണ്ട 55 വര്‍ഷമായ് താന്‍ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു.

Also read:  സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

തിരഞ്ഞെടുപ്പ് സമയത്ത് 65 യോഗങ്ങളില്‍ താന്‍ പ്രസംഗിച്ചു. മനപൂര്‍വ്വം സിപിഎമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്. തന്റെ പോസ്റ്റര്‍ കീറി ആരിഫിന്റെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആരിഫിന് ഉത്തരവാദിത്വം ഇല്ല.

പാര്‍ട്ടിക്കുള്ളില്‍ പൊട്ടിതെറി ഉണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വിശ്രമമില്ലാതെ പ്രവര്‍ ത്തി ച്ചിട്ടും വാര്‍ത്ത വരുന്നത് മനപ്പൂര്‍വ്വം സിപിഎമ്മിനെ നശിപ്പിക്കാനുള്ള നീക്കമാണെന്നും മന്ത്രി പ്രതി കരിച്ചു.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES