മ​ധു​ര​മൂ​റും ച​ക്ക​പ്പ​ഴ​ങ്ങ​ളു​ടെ​യും ച​ക്ക​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ​യും മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ച്ച് യു.​എ.​ഇ ലു​ലു സ്റ്റോ​റു​ക​ളി​ൽ ച​ക്ക ഫെ​സ്റ്റ് ആ​രം​ഭി​ച്ചു

2547966-untitled-1

അ​ബൂ​ദ​ബി: മ​ധു​ര​മൂ​റും ച​ക്ക​പ്പ​ഴ​ങ്ങ​ളു​ടെ​യും ച​ക്ക​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ​യും മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ച്ച് യു.​എ.​ഇ ലു​ലു സ്റ്റോ​റു​ക​ളി​ൽ ച​ക്ക ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. അ​ബൂ​ദ​ബി മ​ദീ​ന​ത്ത് സാ​യി​ദ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ.​ജെ​മാ​രാ​യ മാ​യ ക​ർ​ത്ത, ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്ത്യ, ശ്രീ​ല​ങ്ക, വി​യ​റ്റ്നാം, മ​ലേ​ഷ്യ, താ​യ്​​ല​ൻ​ഡ്, ഉ​ഗാ​ണ്ട, മെ​ക്സി​കോ തു​ട​ങ്ങി ലോ​ക​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ച​ക്ക ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഫെ​സ്റ്റി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. നാ​ട​ൻ തേ​ൻ​വ​രി​ക്ക മു​ത​ൽ വി​യ​റ്റ്നാം റെ​ഡ് ച​ക്ക വ​രെ 30 ല​ധി​കം ച​ക്ക ഉ​ൽ​പ​ന്ന​ങ്ങ​ൾ ഫെ​സ്റ്റി​ലു​ണ്ട്. കൂ​ടാ​തെ ച​ക്ക കൊ​ണ്ടു​ള്ള വ്യ​ത്യ​സ്ത​മാ​ർ​ന്ന രു​ചി​ക്കൂ​ട്ടു​ക​ളും വി​ഭ​വ​ങ്ങ​ളും ച​ക്ക ജി​ലേ​ബി​യും ച​ക്ക​പ്പാ​യ​സ​വും വ​രെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ക്ക​കൊ​ണ്ടു​ള്ള സ്പെ​ഷ​ൽ സ്വി​സ് റോ​ൾ, ജാ​ക്ക്ഫ്രൂ​ട്ട് ഡോ​ണ​ട്ട്സ്, കേ​ക്ക്, ബി​സ്ക​റ്റ്സ് തു​ട​ങ്ങി​യ ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​ധു​ര​പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്നു. ഏ​ഷ്യ​ൻ ജാ​ക്ക്ഫ്രൂ​ട്ട് സ​ലാ​ഡ്, ജാ​ക്ക്ഫ്രൂ​ട്ട് ബി​രി​യാ​ണി, ച​ക്ക​കൊ​ണ്ടു​ള്ള ഹ​ൽ​വ, മി​ൽ​ക്ക് ഷേ​ക്ക് , ജാ​ക്ക്ഫ്രൂ​ട്ട് പെ​പ്പ​ർ ഫ്രൈ ​തു​ട​ങ്ങി നി​ര​വ​ധി വി​ഭ​വ​ങ്ങ​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ ഒ​മ്പ​തു വ​രെ​യാ​ണ് ഫെ​സ്റ്റ്.

Also read:  മാണിയെ അഴിമതിക്കാരനാക്കി കോടതിയില്‍ സത്യവാങ്മൂലം ; സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി കേരള കോണ്‍ഗ്രസ്

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES