കല്ലറയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 4 മണി യോടെയാണ് തുങ്ങിയ നിലയില്‍ വീടനകത്തെ മുറിയില്‍ കണ്ടത്. ഭര്‍ത്താവ് മദ്യ പിച്ചതിലെ വിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗ മനമെന്ന് പൊലീസ് വ്യക്തമാക്കി
തിരുവനന്തപുരം : കല്ലറയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകു ന്നേരം 4 മണിയോടെയാണ് തുങ്ങിയ നിലയില്‍ വീടനകത്തെ മുറിയില്‍ കണ്ടത്. സ്വന്തം വീട്ടില്‍ തന്നെയാണ് ഭാഗ്യയെ തൂങ്ങി നില്‍ക്കുന്ന നില യില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് മദ്യപിച്ചതിലെ വിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനമെ ന്ന് പൊലീസ് വ്യക്തമാക്കി. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.