പൊതുനിരത്തില്‍ വിവാഹം ; താലിക്കെട്ട് കാണാന്‍ കൂട്ടത്തോടെ എത്തി, ലോക്ഡൗണ്‍ ലംഘനത്തിന് സംഘാടകര്‍ക്കെതിരെ കേസ്

MARRAGE

കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അനുവദിക്കാതിരിക്കുകയും മദ്യം വാങ്ങാന്‍ യാതൊരുവിധ നിയ ന്ത്രണങ്ങളുമില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നില പാടിനെതിരേ പ്രതീകാത്മ വിവാഹം സംഘടിപ്പിച്ച സംഘാടകരാണ് കുടു ങ്ങിയത്

കോഴിക്കോട് : പൊതുനിരത്തില്‍ കതിര്‍മണ്ഡപം തീര്‍ത്ത് പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീ കാ ത്മക വിവാഹം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസ്. കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അ നുവ ദിക്കാതിരിക്കുകയും മദ്യം വാങ്ങാന്‍ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ആളുകള്‍ കൂട്ടം കൂ ടുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതീകാത്മ വിവാഹം സംഘ ടിപ്പിച്ച സംഘാടകരാണ് കുടുങ്ങിയത്.

Also read:  വിദേശനിക്ഷേപം കൂട്ടാൻ അബുദാബി; വരും 4 പദ്ധതികൾ, ഫാമിലി ബിസിനസ് കൗൺസിലും

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹത്തില്‍ കൂടുതല്‍ പേരെ പങ്കെ ടുപ്പി ക്കാന്‍ അനുമതി തേടിയായിരുന്നു നടുറോഡില്‍ കല്യാണം. കല്യാണത്തിന് വിളിക്കാതെ തന്നെ കൂ ടുതല്‍ ആളുകള്‍ എത്തിയതോടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പൊലീസ് കേസ് എടു ത്തു.

Also read:  കോവിഡ് കാലഘട്ടത്തിലെ ഇലക്ഷന്‍; വരാനിരിക്കുന്നത് ഗുരുതര പ്രത്യാഘതങ്ങള്‍

കോഴിക്കോട് മിനി ബൈപ്പാസില്‍ വച്ചായിരുന്നു കല്യാണച്ചടങ്ങുകള്‍. കല്യാണപ്പന്തലില്‍ സന്തോ ഷത്തോടെ നില്‍ക്കേണ്ട വധു അല്‍പം പരുങ്ങ ലിലായിരുന്നു. ഇതുകണ്ട് ആളുകള്‍ തിരക്കിയപ്പോ ഴാണ് ഇത് ഒരു പ്രതിഷേധസമരമാണെന്ന് മനസിലായത്. ഓള്‍ കേരള കാറ്റേഴ്‌സ് അസോസിയേഷ നായിരുന്നു പരിപാടിയുടെ സംഘാടകര്‍. ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയെങ്കിലും വി വാഹങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യം.

Also read:  നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പിന്തുണയ്ക്കണം: വി മുരളീധരന്‍

ഉദ്ഘാടകനായെത്തിയ എം.കെ.രാഘവന്‍ എംപിയായിരുന്നു വിവാഹത്തിനും പ്രതിഷേധത്തിനും കാരണവരുടെ സ്ഥാനത്തുണ്ടായിരുന്നത്. വിദേശമദ്യ വില്‍പനശാലയ്ക്കു മുന്നിലായിരുന്നു മണ്ഡപം. പണി പാളിയത് അവിടെയാണ്. കല്യാണ പ്രതിഷേധത്തിന് ആളുകൂടി. ആള്‍ക്കൂട്ടം കണ്ടു ചിലരാ കട്ടെ വരിയില്‍ നിന്നു പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയി. പൊലീസെത്തിയതോടെ കളി കാര്യ മായി. ഇനി എങ്ങനെ കേസില്‍ നിന്നു തലയൂരണമെന്ന ആലോചനയിലാണു പ്രതിഷേധക്കാര്‍.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES