നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത ; ബ്രിട്ടാസിനും കൈരളി ചാനലിനുമെതിരെ ബിജെപിയുടെ വക്കീല്‍ നോട്ടീസ്

john britas

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കുഴല്‍പ്പണമായി കൊണ്ട് വന്ന നാല് കോടി തട്ടിയെടുക്കാന്‍ പാലക്കാട്ടും ശ്രമം എന്ന വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, വാര്‍ത്താ ഡയറക്ടര്‍ ഡോ. എന്‍.പി. ചന്ദ്രശേഖരന്‍, പാലക്കാട് ജില്ലാ റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്

പാലക്കാട് : ബിജെപി നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ കൈരളി ചാനലിനെതിരെ ബിജെപിയുടെ വക്കീല്‍ നോട്ടീസ്. പാര്‍ട്ടി പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസാണ് നോട്ടീസ് അയച്ചത്. മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, വാര്‍ത്താ ഡയറക്ടര്‍ ഡോ. എന്‍.പി. ചന്ദ്രശേഖരന്‍, പാലക്കാട് ജില്ലാ റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ എന്നിവര്‍ക്കെ തിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Also read:  കസ്റ്റംസ് സത്യവാങ്മൂലം; സി.പി.എം ഇരവാദം ബാലിശം. മന്ത്രി വി. മുരളീധരൻ

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കുഴല്‍പ്പണമായി വന്ന നാല് കോടി തട്ടിയെടുക്കാ ന്‍ പാലക്കാട്ടും ശ്രമം എന്ന വാര്‍ത്തയാണ് കൈരളി നല്‍കിയത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത നല്‍ കിയതിനെതിരെ കേസ് നല്‍കുമെന്ന് രണ്ട് ദിവസം മുന്‍പ് തന്നെ കൃഷ്ണദാസ് മുന്നറിയിപ്പ് നല്‍കി യിരുന്നു.

Also read:  തലസ്ഥാനത്ത് വീക്കെന്‍ഡ് കര്‍ഫ്യൂ ; കോവിഡ് പ്രതിരോധം നടപടികള്‍ കടുപ്പിച്ച് ഡെല്‍ഹി സര്‍ക്കാര്‍

അഡ്വ. ആര്‍. മണികണ്ഠന്‍ മുഖേന മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലാണ് അഡ്വ. ഇ. കൃഷ്ണദാസ് ഫേസ് ബുക്കിലാണ് വിവരം അറിയിച്ചത്. ‘ആളും തരവും നോ ക്കി കളിച്ചില്ലെങ്കില്‍ പണി പാളും, പാലക്കാട്ടെ ബിജെപി നേതാക്കന്മാരെ ഒന്നടങ്കം സംശയ ത്തി ന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന കൈരളി ടിവിയോട് ഒന്നേ പറയാനുള്ളൂ. ഇനി മാറ്റി പറയ രു ത്. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കണം ബാക്കി കോടതിയില്‍ കാണാം രണ്ടു വര്‍ഷം കിടന്നാല്‍ മതി ജോണ്‍ ബ്രിട്ടാസ്…… പാലക്കാട് ബിജെപി ഈ വെല്ലുവിളി ഏറ്റെടുക്കുന്നു!’ ഇത്തരത്തിലായിരുന്നു കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Also read:  കോവിഡ്-19 പ്രതിസന്ധി തുടരുന്നു; ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ അഞ്ചരലക്ഷത്തോട് അടുക്കുന്നു

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ