നഴ്‌സുമാരുടെ കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം ; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് സംഘടന

medical college

10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് ആണ് നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്നത്. ഇതാണ് വെട്ടിക്കുറച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ പ്രതിഷേധം.

തിരുവനന്തപുരം : നഴ്‌സുമാരുടെ കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഇടത് സംഘടനയായ കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. 10 ദിവസത്തെ ഡ്യൂട്ടിക്ക് 3 ഓഫ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. നഴ്‌സസ് അസോ സിയേഷനാണ് മെഡിക്കല്‍ കോളേജില്‍ പ്രതിഷേധിക്കുന്നത്.

Also read:  കൊവിഡ് കാലത്ത് മനുഷ്യത്വം മറക്കരുത് : കർദ്ദിനാൾ ജോർജ് ആലഞ്ചേരി

കോവിഡ് വ്യാപനം രൂക്ഷമായ അടിന്തര സാഹചര്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. 10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് ആണ് നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്നത്. ഇതാണ് വെട്ടിക്കു റച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ പ്രതിഷേധം.

Also read:  ഇതുപോലെ അപമാനിക്കരുത്, ഭരിക്കാന്‍ അനുവദിക്കണം, കാല് പിടിക്കാമെന്ന് മമത ; മോദി - മമത പോര് വഴിത്തിരിവില്‍

ആശുപത്രി സൂപ്രണ്ടാണ് ഉത്തരവ് ഇറക്കിയത്. ഇത് പ്രകാരം നോര്‍മല്‍ ഓഫ് മാത്രമാണ് നഴ്‌സു മാര്‍ക്ക് അനുവദിക്കുകയുള്ളൂ എന്നാണ് അറിയി ച്ചിരിക്കുന്നത്. നേരത്തെ കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് 7 ദിവസത്തെ ഡ്യൂട്ടിയും 3 ദിവസത്തെ ഓഫുമാണ് കൊടുത്തിരുന്നത്. പിന്നീ ട് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ 10 ദിവസത്തെ ഡ്യൂട്ടിയും 3 ദിവസത്തെ ഓഫും ആക്കി മാറ്റി.

ഡ്യൂട്ടി ബഹിഷ്‌കരിക്കാതെയാണ് പ്രതിഷേധം. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നതടക്കമുള്ള സമരത്തിലേ ക്ക് കടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം ആറുദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഒരു ഓഫ് മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും വീണ്ടും ആറ് ദിവസത്തെ ഡ്യൂട്ടിക്ക് കയറണമെന്നും ഇത് അംഗീക രി ക്കാനാകില്ലെന്ന് ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ ആരോഗ്യ വകുപ്പിനെ അറിയി ച്ചിരി ക്കുന്നത്.

Also read:  മാണി സി. കാപ്പന്റെ പുതിയ പാര്‍ട്ടി ഉടന്‍; പേരും ചിഹ്നവും തീരുമാനിക്കാന്‍ പത്തംഗ സമിതി

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES